SignIn
Kerala Kaumudi Online
Thursday, 19 September 2024 1.54 PM IST

30 വർഷം പഴക്കമുള റെക്കാഡ് തകർത്ത് സാബ്‌ലെ

Increase Font Size Decrease Font Size Print Page

avinash-sable

ന്യൂ​ഡ​ൽ​ഹി​:​ 30​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​പു​രു​ഷ​ൻ​മാ​രു​ടെ​ 5000​ ​മീ​റ്റ​റി​ലെ​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ് ​ത​ക​ർ​ത്ത് ​അ​വി​നാഷ് ​സാ​ബ്‌ലെ​ .​ ​

അ​മേ​രി​ക്ക​യി​ലെ​ ​കാ​ലി​ഫോ​ർ​ണി​യ​യി​ൽ​ ​ന​ട​ന്ന​ ​സൗ​ണ്ട് ​റ​ണ്ണിം​ഗ് ​ട്രാ​ക്ക് ​മീ​റ്റി​ൽ​ 13​ ​മി​നി​ട്ട് 25.65​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​1992​ ​ൽ​ ​ബ​ർ​മിം​ഗ്ഹാ​മി​ൽ​ ​ബ​ഹാ​ദൂ​ർ​ ​പ്ര​സാ​ദ് (13​ ​മി​നി​ട്ട് 29.70​ ​സെ​ക്ക​ൻ​ഡ്)​ സ്ഥാപിച്ച ​റെ​ക്കാ​ഡ് ​അ​വി​നാ​ഷ് ​തി​രു​ത്തി​യ​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SABLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.