തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി മീഡിയ ഫുട്ബാൾ ലീഗിന്റെ ഭാഗമായി മുൻ ദേശീയ- സന്തോഷ് ട്രോഫി താരങ്ങളുടെ പ്രദർശന മത്സരത്തിൽ ജോപോൾ അഞ്ചേരി ക്യാപ്ടനായ ടീം ഐ.എം. വിജയന്റെ നേതൃത്വത്തിലിറങ്ങിയ ടീമിനെ 3-1ന് തോൽപ്പിച്ചു.ജോപോളിന്റെ ടീമിനു വേണ്ടി ആസിഫ് സഹീർ രണ്ടും എബിൻ റോസ് ഒരു ഗോളും നേടി. ഐ.എം. വിജയന്റെ ടീമിനായി സുരേഷ് കുമാറാണ് സ്കോർ ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |