ലണ്ടൻ : ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ ടെസ്റ്റ്ടീം നായകൻ ബെൻ സ്റ്റോക്സ് കളിക്കില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ആണ് അവധി അനുവദിച്ചിരിക്കുന്നത്. എന്നാൽ ട്വന്റി-20യ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ സ്റ്റോക്സ് ടീമിലുണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |