തിരുവനന്തപുരം : മലേഷ്യയിലെ ക്വലാലംപുരിൽ നടക്കുന്ന ഫിബ ഏഷ്യ ത്രീ ഓൺ ത്രീ അണ്ടർ 17 ഏഷ്യാകപ്പ് ബാസ്കറ്റ്ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം എ.എസ് അഭിരാമി തിരഞ്ഞെടുക്കപ്പെട്ടു. തേവര സേക്രട്ട്ഹാർട്ട് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ അഭിരാമി ആർ.എസ്.സി അക്കാഡമിയിലാണ് പരിശീലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |