പോർട്ട് ഓ പ്രിൻസ് : സായുധ ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിലെ കലാപം രൂക്ഷമായ കരീബിയൻ രാജ്യമായ ഹെയ്തിയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ' ഓപ്പറേഷൻ ഇന്ദ്രാവതി'ക്ക് തുടക്കം കുറിച്ച് ഇന്ത്യ. 12 ഇന്ത്യക്കാരെ ഇന്നലെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഹെയ്തിയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് എത്തിക്കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |