ജിനാൻ : കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ ചരക്ക് കപ്പൽ മുങ്ങി നാല് പേർ മരിച്ചു . ഏഴ് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായിയതായാണ് വിവരം.
യാന്റായ് സിറ്റി തീരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടസമയത്ത് 14 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |