പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ചിരിതുള്ളി മാർച്ച്... കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ അദ്ധ്യാപക മാർച്ചിൽ മഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ.
ആക്രിക്കെടുക്കുമോ... വർഷങ്ങളായി പണി മുടങ്ങിക്കിടന്ന് തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയ കോട്ടയം നഗരത്തിലെ ആകാശപാതയ്ക്ക് കീഴിലൂടെ ബൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മിനി ലോറിയിൽ കൊണ്ടുപോകുന്ന കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
കടവന്ത്ര കവലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡിനു നടുവിലൂടെ കടന്നു പോകുന്ന കാണയുടെ സ്ളാബ് തകർന്നിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ മരച്ചില്ല നാട്ടിയിരിക്കുന്നു
കേരള എൻ.ജി.ഒ യൂണിയൻ കെ സ്മാർട്ട് അവബോധനം ജില്ലാതല ശില്പശാല എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വച്ഛത ഗ്രീൻലീഫ് റേറ്റിംഗ് സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കുന്നു
കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. ജെ.അലക്സാണ്ടറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡോ. ജെ.അലക്സാണ്ടർ സെന്റർ ഫോർ സ്റ്റഡീസ് സംഘടിപ്പിച്ച രാഷ്ട്രീയ പ്രതിഭാ അവാർഡ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്ക് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി സമ്മാനിക്കുന്നു
ജില്ലയിലെ ആയുഷ് കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ആയുഷ്-ആയുർവേദ-ഹോമിയോ വകുപ്പുകളിലെ ജീവനക്കാർക്ക് നാഷണൽ ആയുഷ് മിഷൻ സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെറിറ്റ് അവാർഡ് വിതരണം സ്‌പൈസസ് ബോർഡ് ചെയർ പേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു.കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്,സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു,പിന്നോക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി,ജില്ലാ പ്രസിഡന്റ് രാജേന്ദ്ര ബാബു,സംസ്ഥാന ട്രഷറർ വി.സജീവ്,ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം
വൈക്കത്ത് നടന്ന സി.പി.ഐ കോട്ടയം ജില്ലാസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.കെ.സന്തോഷ് കുമാറിനെ സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി അഡ്വ.വിബി.ബിനു അഭിനന്ദിക്കുന്നു.കെപി രാജേന്ദ്രൻ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,സികെ.ശശിധരൻ,കെ.അജിത്ത് ,ഒ.പി.എ സലാം,ജോൺ.വി.ജോസഫ് ,എം.എ ഷാജി,സികെ ആശ എം.എൽ.എ തുടങ്ങിയവർ സമീപം തുടങ്ങിയവർ സമീപം
സനാതനം ധർമ്മപാഠശാലയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച 1000 വിദ്യാർത്ഥികളുടെ രാമായണ പാരായണം
ആവണി അവിട്ടത്തിന്റെ ഭാഗമായി നഗരത്തിലെ തമിഴ് ബ്രാഹ്മണർ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടത്തിയ ഉപനയന ചടങ്ങ്
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് കാഴ്ച്ചപറമ്പിന് സമീപം ഗണേശ വിഗ്രഹങ്ങളുടെ പണികൾ പുരോഗമിക്കുന്നു ഒര് അടിമുതൽ പതിനെട്ട് അടിവരെ ഉയരത്തിലുള വിഗ്രഹങ്ങളാണ് ഇവിടെ ഉള്ളത് 27 നാണ് വിനായക ചതുർത്ഥി.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സംവിധായിക അഞ്ജലി മേനോൻ ,നടിമാരായ സുഹാസിനി ,രേവതി,സാംസ്‌കാരിക വകുപ്പ് ഡയറ്കടർ ഡോ .ദിവ്യ എസ് അയ്യർ എന്നിവർ സംഭാഷണത്തിൽ
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
ശബരിമല നിറപുത്തരി പൂജകൾക്കായി മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്. കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് നെൽക്കതിരുകൾ ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു.
ശബരിമലയിലെ നിറപുത്തരി പൂജകൾക്കു ശേഷംതന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യുന്നു. ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ സമീപം.
തമിഴ്നാട് രാമേശ്വരം ധനുഷ്ക്കോടി വ്യൂ പോയിന്റിൽ സെൽഫിയെടുക്കുന്ന വിദേശ വനിത.
കേരള എൻ.ജി.ഒ സംഘ് നാല്പത്തി ആറാം സംസ്ഥാന സമ്മേളനത്തിനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.രാമൻ പിള്ള സമീപം.
ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത് ലറ്റിക് മീറ്റിൽ സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിനിടെ അദ്ധ്യാപകയ്ക്കരികിൽ അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ അഭികൃഷ്ണൻ.
വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിനിടയിൽ മൈക്ക് പ്രശ്നമായപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടുപ്പിച്ച് വയ്ക്കാൻ പറയുന്നു
കണ്ണിന് പരിക്കേറ്റ ചുരുളികൊമ്പൻ (പി.ടി. 5) എന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടിക്കൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മെഡിക്കൽ സംഘം ചിക്കിത്സ നൽക്കുന്നു.ന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മലമ്പുഴ മാന്തുരത്തിയിൽ വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചിക്കിത്സ നൽക്കുന്നു.
വാളയാർ വനമേഖലയിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ റെയിൽവേ ട്രാക്കുകളിൽ ക്രോസ് ചെയ്ത് ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ച് നിരിക്ഷിക്കുന്നു ആനകൾ ട്രാക്കിന് സമീപം എത്തിയാൽ ആ സന്ദശം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തു ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാനായി ആണ് ഈ പരീക്ഷണം.
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായിചുമതലയേറ്റ ജി. പ്രിയങ്കയെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി പോകുന്ന എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു,
പുതുജീവൻ........ പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ തണൽ വൃക്ഷങ്ങളിൽ പലതരത്തിൽപ്പെട്ട കൊക്കുകളുണ്ട്. മരത്തിൽ നിന്ന് റോഡിലേക്ക് വീണ കൊക്കിന്റെ കുഞ്ഞിന് സമീപവാസികളായ കച്ചവടക്കാർ വെള്ളം കൊടുക്കുന്നു.
ആവേശത്തിന് പരിമിതിയില്ല... ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത്ലക്റ്റിക് മീറ്റിൽ പതിനാറിനും ഇരുപത്തിഓന്ന് വയസ്സുവരയുള്ള സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിൽ പങ്കെടുക്കുന്ന അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ റ്റിയോ തോമസിനെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകർ.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ൽ പതിനേഴു വയസിനു താഴെ ആൺകുട്ടികളുടെ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ ഭവൻസ് സ്കൂളും പാലക്കാട് നീലഗിരി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലെക്സിന്റെ മുന്നേറ്റം മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സിഎംഐ സ്കൂൾ ടീം
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലക്സിന്റെ മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സി.എം.ഐ സ്കൂൾ ടീം
പത്തനംതിട്ട വടംവലി അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ സീനിയർ കോന്നി എസ്. എ .എസ്. എസ് .എൻ. ഡി .പി കോളേജിൽ നടന്ന സീനിയർ 580 കിലോ പൊതുവിഭാഗം (ആൺകുട്ടികളും പെൺകുട്ടികളും) വടം വലിയിൽ ഒന്നാംസ്ഥാനം നേടുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീം.
ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പതിനാറ് വയസിൽ താഴയുള്ള പെൺകുട്ടികളുടെ ഹൈജംബിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മഹിമ മനോജ് സെന്റ് മേരീസ് ഗേൾസ് എച്ച്.എസ് കോഴഞ്ചേരി.
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ലിയോ-13-സ്‌കൂളിന്റെ എ.യാസീന്റെ പോയിന്റ് നേടാനുള്ള ശ്രമം ലൂർദ് പബ്ലിക് സ്‌കൂളിന്റെ റോൻ മാത്യു റ്റോജോ തടയുന്നു.മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
വിശപ്പടക്കാൻ... കച്ചവടത്തിനിടെ തിരക്കൊഴിഞ്ഞ സമയത്ത് പ്രഭാതഭക്ഷണം കഴിക്കുന്ന മത്സ്യവിൽപ്പനക്കാരി. കൊല്ലം പോർട്ട് ഹാർബറിലെ റോഡരികിൽ നിന്നുള്ള
എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ വലവീശുന്ന മത്സ്യത്തൊഴിലാളിയുടെ ചിത്രം പകർത്തുന്ന വിദേശ പൗരൻ.
തൃശൂർ കോർപറേഷന്റെ ലാലൂരിലെ നൂറ്റപത്ത് കെവി സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടന ചടങ്ങിന് എത്തിയ മേയർ എം.കെ വർഗീസും ഡെപ്യൂട്ടി മേയർ എം.എൽ റോസിയും പരസ്പരം മുഖം കൊടുക്കാതെ കോർപറേഷൻ ഭരണമുന്നണിക്കെതിരെയും മേയർക്കെതിരെയും ആരോപണങ്ങൾ അടുത്തയിടെ ഡെപ്യൂട്ടി മേയർ ഉന്നെയിക്കുക ഉണ്ടായി
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച ''വിമല ബോധിക'' യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള കലാമണ്ഡലം ചാൻസിലറും നർത്തകിയുമായ മല്ലിക സാരാഭായ് ഉദ്ഘാടന ചടങ്ങിനിടെ വേദിയിൽ ഭരതനാട്യം അവതരിപ്പിച്ച വരുമായി സൗഹൃദം പങ്കിടുന്നു
ഡോ.സി.വി കൃഷ്ണൻ ആൻഡ് മിസിസ് നളിനിപി.കൃഷ്ണൻസ് പ്രൈവറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കേരള എക്കണോമിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ തൃശൂർ സെന്റ് തോമസ് കോളജിൽ നടത്തിയ ഫസ്റ്റ് സ്റ്റീം കോൺഫറൻസിൽ മല്ലിക സാരാഭായ് സംസാരിക്കുന്നു
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മധുരം നൽകുന്നു
ആഹ്ളാദം... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിറഞ്ഞതിനെ തുടർന്ന് കൈ ഉയർത്തി ആഹ്ളാദം പങ്കുവയ്‌ക്കുന്ന ടോൾപ്ലാസയിലൂടെ പോകുന്ന ട്രക്ക് ഡ്രൈവർ.
TRENDING THIS WEEK