കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ഭാരവാഹികളുടെ നേതൃയോഗത്തിൽ പങ്കെടുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എത്തിയപ്പോൾ വേദിയിലേക്ക് കസേര എടുത്തു കൊടുക്കുന്നു.കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.പി.എസ് .രഘുറാം,അഡ്വ.ടോമി കല്ലാനി,അഡ്വ.ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം