കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
തൃശൂർ മുൻസിപ്പൽ റോഡിന് സമീപം വിൽപ്പനക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ട് കർമ്മം.
മാസ്ക്ക് മുഖ്യം... പാലക്കാട് നഗരപരിധിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. നഗരത്തിലെ മാസ്ക്ക് വിപണിയിൽ നിന്ന്.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
കരുതൽ കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ നീണ്ടനിര.
നിയന്ത്രണങ്ങൾ കടുപ്പിച്ച്... വാളയാർ അതിർത്തിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്നവരെ കൊവിഡ് ആരോഗ്യ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പൊലീസ് പരിശോധിക്കുന്നു.
തൃശൂർ പൂരം സാമ്പിൾ വെടികെട്ടിനായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
വാളയാർ അതിർത്തിയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്നവർ.
സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കെ.പി.സി.സി. ആസ്ഥാനത്ത് ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം തുറക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഡോ. എസ്.എസ്. ലാലും, ഡോക്ടർമാരായ നോയൽ, വിനോദ്,സൽമാൻ, ക്രിസ്റ്റി എന്നിവരുമായുള്ള കൂടിക്കാഴ്ച്ച.
തൃശൂർ പൂരത്തിനായ് കുളിച്ചൊരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കായ്ച് കിടക്കുന്ന പ്ളം കൊത്താനെത്തിയ കിളികൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
വേനൽ കനത്തൂ... ജില്ലയിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജല സംഭരണികളും വറ്റി വരളാൻ തുടങ്ങി. ശേഷിക്കുന്ന വെള്ളത്തിൽ വലയിട്ട് മീൻ പിടിക്കുന്നയാൾ. തിരുനെല്ലായി പുഴയിൽ നിന്നുള്ള കാഴ്ച്ച.
പോളപ്പരപ്പിൽ... പോളനിറഞ്ഞ ചീപ്പുങ്കൽ കരീമഠം തോട്. വേമ്പനാട് കായലിലും ഇട തോടുകളിലും പോള നിറഞ്ഞതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
കൺനിറയെ കണ്ണൻ... വിഷു വിപണി ലക്ഷ്യമിട്ട് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ശില്പങ്ങൾ.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
TRENDING THIS WEEK