EDITOR'S CHOICE
 
16 വയസിൽ താഴെ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസ് ഒന്നാം സ്ഥാനം എയ്ഞ്ചൽ ജോയി (സെന്റ് ജോൺസ് കോളേജ് അഞ്ചൽ)
 
ആൺകുട്ടികളുടെ ലോംഗ്ജംബിൽ ഒന്നാം സ്ഥാനം അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്.എസ്.എസിലെ എം.രാഹുൽ
 
20 വയസിൽ താഴെ ആൺകുട്ടികളുടെ ഷോട്ട് പുട്ട് ഒന്നാം സ്ഥാനം അൽസാബിത്ത് ഷിഹാബ് (സെന്റ് ജോർജ്ജ് സെൻട്രൽ സ്‌ക്കൂൾ അഞ്ചൽ)
 
20 വയസിൽ താഴെ പെൺകുട്ടികളുടെ ഡിസ്‌ക്കസ് ത്രോ ഒന്നാം സ്ഥാനം ആർഷ സലീം (എസ്. എൻ.കോളേജ് പുനലൂർ)
 
ആൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാംസ്ഥാനം ജിഷ്ണു രാജ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
 
16 വയസിൽ താഴെ പെൺകുട്ടികളുടെ ഹൈ ജമ്പ് ഒന്നാം സ്ഥാനം അഭീഷ ദത്ത് (ഇൻഫന്റ് ജീസസ് എച്ച്.എസ്. എസ് തങ്കശേരി)
 
18 വയസിൽ താഴെ പെൺകുട്ടികളുടെ 5000മീറ്റർ നടത്തം ഒന്നാം സ്ഥാനം എ.എസ്. ആശ (ഗവ.എച്ച്.എസ്. എസ്. ഭൂതക്കുളം)
 
വുമൺസ് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹന്ന സുഭാഷ്(ക്യു.എ.സി അത്‌ലറ്റിക് ക്ലബ്ബ്)
 
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച തൃനേത്ര ഫോട്ടോ പ്രദർശനത്തിൽ നിന്നും
 
സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ബേക്കർ ഹിൽ സീരി ഓഡിറ്റോറിയത്തിൽ നടന്ന കർണ്ണശപഥം കഥകളിയിൽ കർണനായി കുടമാളൂർ മുരളീകൃഷ്ണനും കുന്തിയായി എക്സൈസ് വകുപ്പ് മുൻ സർക്കിൾ ഇൻസ്പെക്ടറും ചുമർചിത്ര കലാകാരനുമായ വി.ജി ശ്യാമും അരങ്ങിലെത്തിയപ്പോൾ
 
പച്ചടി ശ്രീധരൻ നെടുങ്കണ്ടം യൂണിയൻ സ്മാരക മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹം Image Filename Caption
 
പുതുക്കുളം ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം മകം ഉത്സവത്തിൽ തെക്കേക്കാവിലേക്ക് നടന്ന എഴുന്നള്ളത്ത്.
 
അയ്യപ്പൻകാവ് പകൽ വീട്ടിൽ നടന്ന മുതിർന്നപൗരന്മാരുടെ ഓണാഘോഷവും കുടുംബമേളയിലും നിന്ന്
 
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
 
പാലക്കാട് വിക്ടോറിയ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച വി ലിറ്ററേച്ചറൽ ഫെസ്റ്റ് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം വേദിയിൽ ഇടയ്ക്ക കൊട്ടുന്നു .
 
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദഫ് ഘോഷയാത്ര
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ചൊക്ലി രാമവിലാസം സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ എത്തിച്ചപ്പോൾ കാണാനെത്തിയ ജനങ്ങൾ.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ കാണാൻ എത്തിയവരുടെ തിരക്ക്.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം തലശ്ശേരി ഹാളിൽ നിന്നും പുറത്തേക്ക് എടുക്കുന്നു.
 
അന്തരിച്ച സി.പി.എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
കാഴ്ച്ചയില്ലാതെ... തൃശൂർ തെക്കേഗോപുരനടയ്ക്ക് മുൻവശത്തുള്ള സബ് വേയിൽ ഉപയോഗശൂന്യമായി പൊടിപിടിച്ച് നിൽക്കുന്ന സിസിടിവി ക്യാമറ.
 
നിർമ്മാണം   അനന്തമായി    നീളുന്ന   കോഴഞ്ചേരി   പുതിയപാലത്തിന്റെ   തൂണിൽ  അടിഞ്ഞുകൂടിയ   അവശിഷ്ടങ്ങൾക്കിടയിൽ   വാഴ   കിളിർത്തപ്പോൾ.
 
കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ബ്രീട്ടോയുടെ ആഹ്ലാദം
 
കൂൾ ഗെയിംസ്...നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം റവന്യൂ ജില്ല ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ ചൂടിനെ തുടർന്ന് ഐസ്ക്രീം വാങ്ങാൻ എത്തിയപ്പോൾ
 
കൊച്ചി നെഹ്രുസ്റ്റേഡിയത്തിൽ നടന്ന കെ.പി.എൽ മത്സരത്തിൽ കൊച്ചി ഫോർസാ എഫ്സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിൽ നടന്ന മത്സരം
 
സിംഗ പ്പേണേ...വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഖേലോ ഇന്ത്യ നാഷണൽ വുമൻസ് ലീഗ് ജൂഡോ ടൂർണമെന്റിൽ ജൂനിയർ 57 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഫൈനൽ മത്സത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസും (വെള്ള ബെൽറ്റ് ) ഉത്തർപ്രദേശിന്റെ സ്നേഹ.എസും (നീല ബെൽറ്റ്) തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ,മത്സരത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസ്‌ സ്വർണം നേടി.
 
സിംഗ പ്പേണേ...വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഖേലോ ഇന്ത്യ നാഷണൽ വുമൻസ് ലീഗ് ജൂഡോ ടൂർണമെന്റിൽ ജൂനിയർ 57 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഫൈനൽ മത്സത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസും (വെള്ള ബെൽറ്റ് ) ഉത്തർപ്രദേശിന്റെ സ്നേഹ.എസും (നീല ബെൽറ്റ്) തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ,മത്സരത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസ്‌ സ്വർണം നേടി.
 
ചിരിച്ച്മലത്തി... കോട്ടയം ബി.സിഎം കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കോഴിക്കോട് നടക്കുന്ന സീനിയർ വനിത കബഡി ചാമ്പ്യൻഷിപ്പിലേക്കുള്ള കോട്ടയം ജില്ലാ ടീമിൻറെ സെലക്ഷനിടെ എതിരാളിയെ പിടിച്ചിടുമ്പോൾ ചിരിക്കുന്ന മത്സരാർത്ഥികൾ.
 
കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കെ.എഫ്.എ കോഴിക്കോട് ജില്ലാ അണ്ടർ 17 യൂത്ത് ലീഗ് ഫുട്ബോൾ മത്സരത്തിൽ വിജയികളായ കെ.എഫ്.ടി.സി ടീം. ഫൈനലിൽ സോക്കർ അക്കാദമി കല്ലായിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിന്റെ സുരക്ഷ വിലയിരുത്താനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, എ.സി.പിമാരായ പി. രാജ്കുമാർ, പി.ടി. ബേബി എന്നിവർ സമീപം
 
തൃശൂർ പൂരം അട്ടിമറിച്ച മുഖ്യമന്ത്രി - ആർ.എസ്.എസ് എ.ഡി.ജി.പി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് തെക്കേഗോപുരനടയിൽ നടത്തിയ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എം.പി.വിൻസെന്റ്, ടി.യു.രാധാകൃഷ്ണൻ, ടി.എൻ.പ്രതാപൻ, ബെന്നി ബഹ്നാൻ എം.പി, എം.ലിജു, ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി തുടങ്ങിയവർ സമീപം.
 
തൃശൂർ തെക്കെ ഗോപുരനടയിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സദസിനെ അഭിവാദ്യം ചെയ്യുന്നു. എം.ലിജു, എ.പി.അനിൽകുമാർ, ടി.എൻ.പ്രതാപൻ, ബെന്നി ബഹ്നാൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ, വി.ടി.ബൽറാം, ജോസ് വള്ളൂർ , രമ്യ ഹരിദാസ് എന്നിവർ സമീപം
 
70-ാംമത് നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമട ഒരുങ്ങുകായാണ്. ഇന്നലെ വൈകുന്നേരം നേർത്ത മഴയ്ക്ക് ശേഷം പുന്നമട ഫിനിഷിങ് പോയിന്റിൽ മാനത്ത് മഴവില്ല് തെളിഞ്ഞപ്പോൾ
 
നെഹ്റു ട്രോഫി വള്ളംകളിക്കായി നെഹ്റു പവലിയൻ ഒരുങ്ങിയപ്പോൾ
 
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടന്ന മാസ്ഡ്രിൽ
 
നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തിയ പള്ളാത്തുരുത്തി ബോട്ട് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന്റെ പ്രകടനം
 
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച തൃശൂർ,ചാവക്കാട് താലൂക്ക് തല പട്ടയ വിതരണ മേളയിൽ മന്ത്രി കെ. രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുന്ന പുഴയ്ക്കൽ വില്ലേജിലെ അകായിവളപ്പിൽ വീട്ടിൽ മണി
 
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ സ്കൗട്ട് ഓപ്പൺ ഗ്രൂപ്പ് സംയുക്തമായി തൃശൂർ സിഎംഎസ് സ്കൂളിൽ സംഘടിപ്പിച്ച കബ് ബുൾബുൾ മഹോത്സവത്തിൽ അഡ്വഞ്ചർ ബേസ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com