ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സജ്നയും സംഘവും അവതരിപ്പിച്ച ഭജ മാനസ സംഗീത കച്ചേരിയിൽ നിന്നും .
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യഫെസ്റ്റിവെലിൽ രശ്‌മി മേനോനും സംഘവും അവതരിപ്പിച്ച അയ്യപ്പ ചരിതം മോഹിനിയാട്ടം.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർഥികളായ കലാമണ്ഡലം പാർവ്വതിയും, കലാമണ്ഡലം മാളവികയും അവതരിപ്പിച്ച ഭാരതനാട്ട്യം.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ വിദ്യാ പ്രദീപ് അവതരിപ്പിച്ച മോഹിനിയാട്ടം.
ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആർ.ആർ.വി.ജി.എച്ച്.എസ്.എസ് കിളിമാനൂർ തിരുവനന്തപുരം.
ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ നായർ സമാജം എച്ച്.എസ്.എസ് മാന്നാർ ആലപ്പുഴ.
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ബോയ്സ് നാടോടി നൃത്തം എഗ്രെഡ് എം. അക്ഷയ് ഗോപൻ (എച്ച്.എസ്.എസ് ചളവറ പാലക്കാട്)
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് ബോയ്സ് നാടോടി നൃത്തം എഗ്രെഡ് അശ്വൻ ബെന്നി (എം.ജി.എം. എച്ച്.എസ്.എസ് മാനന്തവാടി വയനാട്).
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളി എ.ഗ്രേഡ് നേടിയ കാർമൽ ഇ.എം.ജി.എച്ച്.എസ്.എസ്.വഴുതക്കാട്, തിരുവനന്തപുരം.
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം ഭരതനാട്യം എം.ആർ.സ്നേഹ സെന്റ് തേരാസ് എച്ച്.എസ്.എസ് ഷൊർണ്ണൂർ പാലക്കാട്.
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളി. ലിറ്റിൽ ഫ്ലവർ ജി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട്, കാസർഗോഡ്.
കാഞ്ഞങ്ങാട് നടക്കുന്ന 60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. ഗേൾസിന്റെ മിമിക്രി മത്സരവേദിയിൽ മത്സരാർത്ഥിയുടെ പ്രകടനം ആസ്വദിക്കുന്ന വിദ്യാർത്ഥിയുടെ വിവിധ ഭാവങ്ങൾ.
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ വി.വി.എച്ച്.എസ്.എസ് താമരക്കുളം ചാരുംമൂട്, ആലപ്പുഴ.
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ സെൻറ് ക്രിസ്റ്റം ഗേൾസ് എച്ച്.എസ്.എസ് തിരുവനന്തപുരം.
എച്ച്.എസ് ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ ബദനി സെന്റ് ജോൺസ് ഇ.എച്ച്.എസ്.എസ്. കുന്ദംകുളം തൃശ്ശൂർ.
മന്ത്രിക്കൊപ്പം സെൽഫി... കാഞ്ഞാങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രാത്രിയിൽ വേദിയിലെത്തിയ മന്ത്രി സി.രവീന്ദ്രനാഥിനൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥി.
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസ്. കോഴിക്കോട്.
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണേന്ദു.
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ എ ഗ്രേഡ് നേടിയ നിയ മേഴ്സി (സെന്റ്. സെബാസ്റ്റ്യൻ എച്ച്.എസ്.എസ്. പള്ളുരുത്തി, എറണാകുളം).
60 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ എ ഗ്രേഡ് നേടിയ മമിത ബൈജു (എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂർ, കോട്ടയം).
  TRENDING THIS WEEK
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ വിചാരണക്കെത്തിയ ബിഷപ്പ് ഫ്രാങ്കോ.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചാക്ക മേൽപ്പാലം.
കെ.എസ്.യു. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലാഭീരങ്കി പ്രയോഗിക്കുന്നത് തന്റെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്ന വിദേശി.
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
ഉണരു അപകടം അരികെ... ഏറ്റവും പുതിയ വിഭാഗത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി എ.ടി 329-ാം നമ്പർ നിലമ്പൂർ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന്റെ പുറകിലത്തെ സീറ്റ് തകർന്ന നിലയിൽ. ഇതുമൂലം മൂന്ന് പേർക്ക് ഇരുന്ന് യത്ര ചെയ്യാവുന്ന ഈ സീറ്റിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റു.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
"നിയമ -ലംഘനം..." ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ഹെൽമറ്റ് ധരിച്ചു നിയമപാലകരും ഇവയൊന്നും വകവയ്ക്കാതെ എത്തിയ യുവാവും.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
വിചാരണക്കൊരുങ്ങി...കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ ഹാജരാകും മുമ്പ് ഇന്നലെ രാവിലെ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥനയിൽ മുഴുകിയ ബിഷപ്പ് ഫ്രാങ്കോ
സ്കൂട്ടായിക്കോ... കോട്ടയം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം കഴിഞ്ഞു പോലീസ് സംരക്ഷണതയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ എറണാകുളത്തേക്ക് പോകുന്ന ബിന്ധു അമ്മിണി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com