TRENDING THIS WEEK
പാലക്കാട് മുട്ടികുളങ്ങര എ.ആർ. ക്യാമ്പിലെ പൊലീസുക്കാരായ അശോകനു മോഹൻ ദാസ് എന്നിവർ ക്യാമ്പിന് സമീപം പാഠ ശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയായ സുരേഷിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലിൻചുവടിലെ ഫ്ലാറ്റ് സാമുച്ചയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി വോട്ടർമാർക്കൊപ്പം.
പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ അശോകന്റ മൃതദേഹം കണ്ട് കരയുന്ന ബന്ധു അശോകനു മോഹൻദാസും ക്യാമ്പിന് പുറക്ക് വശത്തുള്ള പാഠ ശേഖരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോരുന്നോ കൂടെ... വെള്ളൂർ കെ.പി.പി.എൽ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരായ പി.രാജീവിനോടും വി.എൻ വാസവനോടും സൗഹൃദ സംഭാഷണം നടത്തുന്ന മോൻസ് ജോസഫ് എം.എൽ.എ. ജോസ്. കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം.
വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു.
കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം.
ഇരട്ടപ്പണി... ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ഇലക്ട്രിക്ക് ലൈനിൽ പണികൾ നടത്തുന്ന തൊഴിലാളികൾ.
ശക്തമായ മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നിലെ റോഡ് വെള്ളത്തിലായപ്പോൾ.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
പക്ഷിച്ചിറകടികളും കിളിപ്പാട്ടും കേൾക്കുന്ന ഒരു ഗ്രാമത്തിലേക്കുളള യാത്രയാണിത്