TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിയ്ക്ക് കൈമാറിയപ്പോൾ.എം .എൽ .എ മാരായ എം.വിൻസെന്റ്,സി .കെ ഹരീന്ദ്രൻ,തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് തുടങ്ങിയവർ സമീപം
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു

തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ