ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സെമിനാർ വേദിയിൽ കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തിയപ്പോൾ വി.കെ.വിശ്വനാഥൻ, ജയൻ ചെറുവളളിൽ, എസ്ജെആർ കുമാർ, വി.ജയചന്ദ്രൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, വിജി തമ്പി, സ്വാമി പ്രഞ്ജാനാനാന്ദ, അനിൽ വിളയിൽ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി,വൽസൻ തില്ലങ്കേരി, കെ.എസ്.നാരായണൻ എന്നിവർ സമീപം.