പാശേഖരങ്ങളിൽ തളിർത്ത പൂല്ല്തിന്നുന്ന ചെമ്മരിയാട്ടിൽ കൂട്ടം വേനൽ കാലത്ത് കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിൽ തീറ്റയ്ക്കായ് എത്തുന്നു മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങും പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്ന് .
തൃശൂർ കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ നടന്ന നരകാസുരവധം കഥകളിയിൽ നിന്നും
വേനലീൽ നീർചാലായ് മാറിയഭാരതപുഴ ഒറ്റപ്പാലം മായന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കോഴിക്കോട് ഗവ.ആർട്സ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ നിന്ന്
സ്ക്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും പാഠപുസ്തകങ്ങളും കൊടുക്കുന്ന തിരക്കിലാണ് ഒരോ വിദ്യാലയങ്ങളും പാലക്കാട് ബി..ഇ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ യൂണിഫോം വിതരണത്തിൽ നിന്ന്
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ തിരുവാതിരകളിക്കും ഒപ്പനക്കും ഒരുങ്ങിയെത്തുന്ന സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ.... KUTUMBASRE
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ സംഘനൃത്തമത്സരത്തിനെത്തിയ കടുത്തുരുത്തി സി.ഡി.എസ്അംഗങൾ
PHOTO
PHOTO
PHOTO
ജലനിരപ്പ് താഴ്ന്ന വാളയാർഡാമിൽ മീൻ പിടിക്കുന്ന മത്സ്യതൊഴിലാളികൾചൂട് കൂടിയ സാഹചര്യത്തിൽ വെളളത്തിന്റെ അളവ് കുറവാണ്
അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്ക്കൂളിന്റെ മേൽക്കൂരയുടെ അറ്റക്കുറ്റപണികൾ നടത്തുന്ന തൊഴിലാളികൾ പാലക്കാട് ബി.ഇ.എം. ജൂനിയർ ബെയ്സിക്ക് സ്ക്കൂളിൽ നിന്ന്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനത്തോടനുബന്ധിച്ച് താമരശേരി ചുരം അവതരിപ്പിച്ച ലൈവ് ബാൻഡ്‌
രാജ്യ തലസ്ഥാനത്ത് നീതിക്കായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു, എ.ഐ.കെ.എസ്, കെ.എസ്.കെ.ടി.യു, എ.ഐ.ഡബ്ല്യു.എ, ഡി.വൈ.എഫ്‌.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്തത്തിൽ തിരുനക്കരയില്‍ സംഘടിപ്പിച്ച പരിപാടിയോടനുബന്ധമായി നടത്തിയ ആയോധന കലാപരിപാടിയില്‍ വാള്‍പയറ്റില്‍ നിന്ന്
4300 ആപ്‌തമിത്ര വോളന്റിയർമാരുടെ പാസിംഗ് ഔട്ട് തിരുവനന്തപുരം ചാക്ക റെസ്ക്യു സ്റ്റേഷനിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വികരിക്കരിച്ച ശേഷം പ്രതിജ്ഞ ചൊല്ലുമ്പോൾ ഓൺലൈൻ വഴി എറണാകുളം ദർബാർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്നവർ
ജപദൂദ
സ്കൂൾ അവധിക്കാലം ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂട്ടി പട്ടാളങ്ങൾ ആഘോഷകരമുക്കുകയാണ് ഉപയോഗ ശൂന്യമായെ പെയ്ന്റ് ഡപ്പയിൽ താളം പിടിക്കുന്ന കുട്ടികൾ പാലക്കാട് എടത്തറയിൽ നിന്ന്.
ചേളന്നൂർ ശ്രീ കലാലയം സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ 37ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നളന്ദ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ഒഡീസി നൃത്തം.
പാലക്കാട് സൂര്യ രശ്മി ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി. സംസ്ഥാന കമ്മിറ്റി യോഗം മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട് ടൗൺ ബസ് സ്റ്റാന്റ് നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുകളിൽ തുരുമ്പ് പിടിച്ച് വിഴാറായി നിൽക്കുന്ന മേൽക്കൂര .
  TRENDING THIS WEEK
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണക്കും അദ്ധ്യാപകർക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾക്കൊപ്പം ടീച്ചർ സെൽഫി എടുക്കുന്നു
നൂറിന്റെ നിറവിൽ.... ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആലപ്പുഴ കാക്കാഴം ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com