കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
ജലജേതാവ് ... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു.(ഇടത് പച്ച ജഴ്സി)
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
സംഗീത സാന്ദ്രം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ നടന്ന പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയിൽ നിന്ന്
സംഗീത സാന്ദ്രം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ നടന്ന പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയിൽ നിന്ന്
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പടിഞ്ഞാറെനട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ.
പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ശ്രീമഹാദേവ നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശില്പം
നടന ശോഭ... നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്.
നടന ശോഭ...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്
നടന ശോഭ...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ കുച്ചിപ്പുടി ആർട്ട് അക്കാഡമി ചെന്നൈ അവതരിപ്പിച്ച രുഗ്മിണി കല്ല്യാണത്തിൽ നിന്ന്
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സംഗമത്തിനെത്തിയ ജനത്തിരക്ക്.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സെമിനാർ വേദിയിൽ കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തിയപ്പോൾ വി.കെ.വിശ്വനാഥൻ, ജയൻ ചെറുവളളിൽ, എസ്ജെആർ കുമാർ, വി.ജയചന്ദ്രൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, വിജി തമ്പി, സ്വാമി പ്രഞ്ജാനാനാന്ദ, അനിൽ വിളയിൽ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി,വൽസൻ തില്ലങ്കേരി, കെ.എസ്.നാരായണൻ എന്നിവർ സമീപം.
ശബരിമല കർമസമിതി പന്തളത്ത് നടത്തിയ ശബരിമലസംരക്ഷണ സംഗമ വേദിയിൽ സ്ഥാപിക്കുവാനുള്ള അയ്യപ്പ വിഗ്രഹം പ്രവർത്തകർ വേദിയിലേക്കെത്തിക്കുന്നു.
നവരാത്രിയെ വരവേൽക്കാൻ... കോട്ടയം തിരുനക്കര മീനാ വിഹാറിൽ അകല്യ മഹാദേവന്റെ വീട്ടിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു. വീടിന്റെ ഹാളിൽ ആയിരത്തോളം ദേവീ ദേവന്മാരുടെ വിവിധതരം ബൊമ്മകളാണ് പതിനൊന്ന് പടികളിലായി ഒരുക്കിവച്ചിരിക്കുന്നത്.
വല്യന്നം വന്നടാ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം
പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം ..... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
കോഴിക്കോട് അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന  എം.കെ. അഭിജിത്തിന്റെ ചിത്രപ്രദർശനം
  TRENDING THIS WEEK
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
ചിരിച്ച് തള്ളി...എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ

കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ജലജേതാവ് ... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു.(ഇടത് പച്ച ജഴ്സി)
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ്  പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ  പരാജയപ്പെടുത്തി  ജേതാക്കളായി
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com