നിശാഗന്ധി നൃത്തോത്സവത്തിൽ സുജാത മൊഹപത്ര അവതരിപ്പിച്ച ഒഡീസി നൃത്തം
ശ്രീനാരായണ ഗുരുദേവൻ രചിച്ച ഷൺമുഖ സ്തോത്രം എന്ന കൃതിയുടെ ആലാപന വീഡിയോ പ്രകാശനം എറണാകുളം ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിൽ ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥ കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാറിന് നൽകി നിർവഹിക്കുന്നു. ഗായകൻ മാസ്റ്റർ അർച്ചിത് ടി. മധു, ചിത്ര, മധു മാമ്പ്ര, ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് പ്രസിഡന്റ് കെ.എൻ. മണി, വർക്കിംഗ് ചെയർമാൻ ഡോ.വി. അജികുമാർ, ഡോ. ജീവൻ സുധാകർ, സംഗീത സംവിധായകൻ വിനോദ് അനന്തൻ, ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് സെക്രട്ടറി ഡോ. കെ.വി. പ്രമോദ്, കൺവീനർ ടി.എം. രാംരാജ്, ട്രഷറർ ഡോ. എം.പി. ദിലീപ് എന്നിവർ സമീപം
എസ്.എഫ്.ഐ 35 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി റാലി
ശ്രീകൃഷ്ണണപൂരം കാട്ടുകുളം പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ച് വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദേശപൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് മുന്നോടിയായി നടന്ന കൊടിയേറ്റം
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവം കൊടിയേറ്റത്തോടനുബന്ധിച്ച് കീഴൂർ ധർമ്മശാസ്താവിൻ്റെയും കുതിരക്കാളി അമ്മയുടേയും തിടമ്പ് എഴുന്നള്ളത്ത് തൃക്കണ്ണാട് ക്ഷേത്രത്തിൽ എത്തുന്നു.
നിശാഗന്ധി ഡാൻസ് നൃത്തോത്സവത്തിൽ ഡോ. ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ മേതിൽ ദേവികയും സംഘവും അവതരിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ഭദ്രകാളി ശതകം ആസ്പദമാക്കിയ മോഹിനിയാട്ടം.
നിശാഗന്ധി നൃത്തോത്സവത്തിൽ വൈജയന്തി കാശിയും പ്രതീക്ഷാ കാശിയും അവതരിപ്പിച്ച കുച്ചിപ്പുടി
വൈക്കം ഇണ്ടംതുരുത്തി ശ്രീകാർത്യായനീ ദേവി ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
മാരമൺ പമ്പാ മണൽപ്പുറത്ത് നടക്കുന്ന മാരാമൺ കൺവൻഷൻ നഗറിലെ രാത്രി ദൃശ്യം.
നിരപറ്റ പാടത്തുനിന്ന് നെല്ല് പതിക്കുന്ന കർഷക തൊഴിലാളികൾ
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചിലങ്ക നൃത്തോത്സവത്തിൽ അനഘാ പണ്ഡിയാറ്റ് അവതരിപ്പിച്ച കഥക്.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ രുഗ്മിണിയായി കലാമണ്ഡലം അരുൺ രമേശ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ രുഗ്മിണിയായി കലാമണ്ഡലം അരുൺ രമേശ്
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനം വിജയനും
പാലക്കാട് പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളിനേർച്ചയോടനുബന്ധിച്ച് അപ്പപ്പെട്ടി എഴുന്നള്ളിപ്പ് .
പാലക്കാട് കൊടുമ്പ് വള്ളി ദേവസേനാ സമേത കല്യാണ സുബ്രഹ്മമണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിനത്തിൽ നടന്ന തേര് പ്രദക്ഷിണം .
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
മയക്കുവെടിയേറ്റ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനെ ഉണർത്താൻ ശ്രമിക്കുന്ന കുങ്കിയാനകൾ
പോയിവരു... ലോറിയിൽ കയറിയ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് സല്യൂട്ട് നൽകുന്ന കുങ്കിയാനകൾ.
എസ്.എഫ്.ഐ 35ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിന് ഹസ്തദാനം നൽകുന്നു. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ ദിനിത് ദണ്ഡ, ആദർശ് എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർ സമീപം
പൊതിച്ചോർ ജോർ... എസ്.എഫ്.ഐ 35ആമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവേ വേദിക്ക് മുന്നിൽ മദ്യപിച്ചെത്തിയ ആനാട് സ്വദേശി യേശുദാസ് പൊതിച്ചോറിനെ പറ്റി പറയാൻ ആവശ്യപ്പെടുന്നു. ഇയാളെ മുഖ്യമന്ത്രി വേദി വിട്ട ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, അഖിലേന്ത്യാ പ്രസിഡന്റ് വി. പി.സാനു, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സംസ്ഥാന സെക്രട്ടറി പി. ആർഷോ എന്നിവർ വേദിയിൽ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ ധനകാര്യ മന്ത്രിയുടെ കോലമേന്തി ജനകീയ വിചാരണയ്ക്കിടെയുണ്ടായ ട്രാഫിക്ക് ബ്ലോക്കിൽ സമരം ചെയ്യുന്ന ആശമാരെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദേശ വനിത
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com