കോട്ടയം ചന്തിക്കടവ് എംഎൽ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
കോട്ടയം ഹെഡ് പോസ്റ്റോഫീസിന് സമീപം എംസി റോഡ് തകർന്നുണ്ടായ കുഴികൾ
ബ്ലൂ അലർട്ട്... മഴ മാറി ഒന്ന് മാനം തെളിഞ്ഞപ്പോൾ. കുമരകം വേമ്പാനാട്ട് കായലിലെ കുരിശടിയിൽ നിന്നുള്ള കാഴ്ച
സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ( എസ് .എസ് .പി .സി ) കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അച്യുതമേനോനും സിവിൽ സർവ്വീസും എന്ന വിഷയത്തിലെ സെമിനാർ ജോയിന്റ് കൗൺസിൽ ഹാളിൽ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
എ.ഐ.സി.സി അംഗവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സ്മാരക നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എ.കെ.ആന്റണിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങിയ ശേഷം പ്രതിപക്ഷനേതാവ് വി . ഡി .സതീശൻ , യു .ഡി .എഫ് കൺവീനർ എം . എം.ഹസ്സൻ എന്നിവർ ആന്റണിയുമായി സൗഹൃദം പങ്കുവച്ചപ്പോൾ . ഡി .സി. സി പ്രസിഡന്റ് പാലോട് രവി , മുൻ മന്ത്രി വി . എസ് . ശിവകുമാർ , ടി . ശരത് ചന്ദ്രപ്രസാദ്‌ ,തുടങ്ങിയവർ സമീപം
മഹാത്മ വന്ദനം...തൃശൂർ കോർപ്പറേഷനും , സോഷ്യൽ സർവീസ് ക്ലബ്ബുമായി സഹകരിച്ച് പള്ളിക്കുളത്ത് സ്ഥാപിച്ചഗാന്ധിജി പ്രതിമ മേയർ എം.കെ വർഗീസ് അനാച്ഛാദനം ചെയ്തശേഷം വണങ്ങുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ മേഖലാതല ഫയൽ അദാലത്ത് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ ദക്ഷിണ മേഖല ഫയൽ അദാലത്തിൽ ഉത്തരവ് കൈപ്പറ്റിയ അദ്ധ്യാപകർ മന്ത്രി വി.ശിവൻകുട്ടിക്കൊപ്പം
നിറമുള്ള കാഴ്ച്ചയാകാൻ...നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചാത്യാത്ത്‌ റോഡിലെ മീഡിയനിൽ ചെടികൾ നടുന്ന തൊഴിലാളികൾ
നിരനിരയായി...ഇടപ്പള്ളി ജംഗ്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലുവ സിറിയൻ ചർച് റോഡ് അമ്പാട്ടു വീട്ടിൽ എഥേലും സിയറയും കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന് കൈമാറുന്നു
പാഴാകുന്ന "പവർ"...എറണാകുളം എം.ജി. റോഡിൽ മെട്രൊ പില്ലറിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത വിളക്കുകൾ ഇന്നലെ പകൽ മുഴുവനും അണയാതെ കിടന്നപ്പോൾ
കേശഭാരമൊരു ഭാരമല്ല...വൃത്തിയായി ചീകി സൂക്ഷിക്കാനുള്ള കഷ്ടപ്പാട് പറഞ്ഞ് മുടിമുറിക്കുന്ന കാലത്തെ വെല്ലുവിളിക്കുകയാണീ പെൺകുട്ടി. കാൽമുട്ടുവരെ നീണ്ട ഇടതൂർന്ന മുടി ഇവൾക്കഴകും ആത്മവിശ്വാസവുമാണ്. കോൺവെന്റ് ജംക്ഷനിൽനിന്നുള്ള കാഴ്ച
വർഷങ്ങളായി അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന മുല്ലശേരി കനാൽ റോഡിൽ കട്ട വിരിക്കുന്ന തൊഴിലാളികൾ
വർഷങ്ങളായി അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന മുല്ലശേരി കനാൽ റോഡിൽ കട്ട വിരിക്കുന്ന തൊഴിലാളികൾ
പാച്ച് വർക്ക്...മെറ്റൽ ടാർമിക്സ്ചെയ്തത് ചാക്കുകളിൽ കൊണ്ടുവന്ന് റോഡിലെ കുഴിയടക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ഹൈക്കോടതി കോമ്പാറാ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
എറണാകുളം പി.ടി ഉഷ റോഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിൽ പടർന്ന് കയറിയ വള്ളിച്ചെടികൾ
വേഷങ്ങൾ ജന്മങ്ങൾ...എറണാകുളം എസ്.ആർ.വി സ്കൂളിന്റെ ചുറ്റുമതിലിന് സമീപം ഇരുന്ന് സങ്കടത്താൽ വിതുമ്പുന്ന സ്ത്രീ
കുട്ടിക്കളിയല്ലിത്...ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
സമാധാന ചില്ലകൾ... ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി എൽ.പി സ്കൂളിൽ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമായ സുഡോക്കോ പക്ഷികളെ ഗ്രൗണ്ടിലുള്ള മരത്തിന്റെ ചില്ലകളിൽ തൂക്കിയിടുന്ന കുട്ടികൾ
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com