കൊല്ലം ആശ്രാമത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ 'മഷിപ്പച്ചയും കല്ലുപെൻസിലും" എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു
കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) നേതൃത്വത്തി​ൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കളക്ടറേറ്റിനു മുന്നിൽ നടത്തിയ കശുഅണ്ടി തൊഴി​ലാളി​ ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
സുനാമി ദുരിത ബാധിതരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊല്ലം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പ്രൈവറ്റ് (എയ്ഡഡ്) സ്ക്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
നിർമ്മാണം നടക്കുന്ന ബൈപ്പാസിൽ ആൽത്തറമൂടിന് സമീപത്തെ റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ
g യു.ടി​.യു.സി​ ജില്ലാ കമ്മിറ്റിയുടെയും മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം പോർട്ട് കടപ്പുറത്ത് നടത്തിയ ധർണ യു.ടി​.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
ജില്ലയിലെ ബി.ജെ.പി അദ്ധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെട്ട രാജി പ്രസാദിനെയും എസ്.പ്രശാന്തിനെയും താമരപ്പൂ നൽകി അനുമോദിക്കുന്ന ദേശീയ നിർവാഹക സമതി അംഗം പി.കെ.കൃഷ്ണദാസ്. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ സമീപം
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് സപ്ലെ ഓഫീസിന് മുന്നിൽ റേഷൻ വ്യാപാരി സംയുക്ത സമര സമിതി നടത്തിയ ധർണ എ.എ.റഹിം ഉദ്‌ഘാടനം ചെയ്യുന്നു
റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ജി.സ്റ്റീഫൻ എം.എൽ.എ
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം കഴിഞ്ഞ ദിവസം ടാർ ചെയ്ത എംസി റോഡ് വാട്ടർ അതോറിറ്റി തൊഴിലാളികൾ വെട്ടി പൊളിക്കുന്നു
വനമിത്രം അവാർഡ് കിട്ടിയ കോട്ടയം സിഎംഎസ് കോളേജ് സന്ദർശിച്ച മടങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രനെ പടികെട്ട് ഇറങ്ങാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽ കുമാർ സഹായിക്കുന്നു
പത്മാ പുരസ്കാരം ലഭിച്ച കെ. ഓമനക്കുട്ടി മകൾ ലക്ഷ്മി മേടയിലുമായി സന്തോഷം പങ്കിടുന്നു
ഡിഫറന്റ്   ലി   ഏബിൾഡ്   പേഴ്സൺസ്   വെൽഫെയർ   ഫെ‌ഡറേഷൻ   പത്തനംതിട്ട   കോ-ഓപ്പറേറ്റീവ്   കോളേജിൽ   നടന്ന   ജില്ലാ    പഠന   ക്ളാസും   മെമ്പർഷിപ്പ്   വിതരണവും   സി.പി.എം   ജില്ലാ   സെക്രട്ടറി   രാജു   എബ്രഹാം   ഉദ്ഘാടനം   ചെയ്യുന്നു.
പത്തനംതിട്ട അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ    ജില്ലാ പ്രോഗ്രാം ഓഫിസിലേക്കു നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അലക്കി   പ്രതിഷേധം.......... പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറൻമുള    നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലാ വാട്ടർ അതോറിട്ടി  ഓഫീസിന്   മുന്നിൽ   തുണി കഴുകി    പ്രതിഷേധിക്കുന്ന  യൂത്ത് കോൺഗ്രസ്    പ്രവർത്തകർ.
വ‌ർഷങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകി റോഡ് തകർന്ന നിലയിൽ. എറണാകുളം കാരിക്കാമുറി ജംഗ്ഷനിൽ നിന്നുള്ള രാത്രി കാഴ്ച
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
നഗരവീഥിയിൽ കച്ചവടത്തിനെത്തിയ മത്സ്യവിൽപ്പനക്കാരിയുടെ ചുറ്റും കൂടിയ കൊക്കുകൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com