ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ നീണ്ടകര ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന യാനങ്ങൾ
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ നീണ്ടകര ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന യാനങ്ങൾ
പത്തനംതിട്ട   ‌‌‌‌ഡോക്ടേഴ്സ്   ലെയിനിലെ  വെള്ളകെട്ട്   രോഗികളും,   കാൽനട   യാത്രികരും,  ആമ്പുലൻസുകളും   മറ്റ്   വാഹനങ്ങളും   എപ്പോഴും   പോകുന്ന   വഴിയാണ്.
കഴിഞ്ഞ ദിവസത്തെ കാറ്റിൽ പത്തനംതിട്ട ഡോക്ടേഴ്സ് ലെയിനിൽ മരം ഒടിഞ്ഞുവീണ് റോഡിലേക്ക് വളഞ്ഞ വൈദ്യുതി പോസ്റ്റ് . താങ്ങിന്റെ യും കയറുകൊണ്ടുള്ള കെട്ടിന്റെയും ബലത്തിലാണ് പോസ്റ്റ് നിൽക്കുന്നത്.
കടൽ കയറിയ ശംഖുംമുഖം കടൽത്തീരം.തീരം കുറവായ ഈ ഭാഗത്താണ്‌ കർക്കിടക വാവ് ദിനത്തിൽ വിശ്വാസികൾ ബലി തർപ്പണം നടത്തേണ്ടത്
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്ന ബലിക്കടവും മറ്റും സുരക്ഷയുടെ ഭാഗമായി പരിശോധിക്കുന്ന പൊലീസ് ഡോഗ് സ്‌ക്വാഡ്
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്നതിനായി ഒരുക്കിയ ബലി മണ്ഡപങ്ങളും മറ്റും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥർ
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ജോലിക്കായി എത്തിയ പൊലീസ് സേനാംഗങ്ങൾ
മുങ്ങി പൊങ്ങി മണപ്പുറം...കർക്കടക വാവുബലി നടക്കുന്ന ആലുവ ശിവക്ഷേത്രം കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിതിനാൽ വൃത്തിയാക്കുന്ന തൊഴിലാളികൾ
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്നതിയായി ബലിക്കടവുകൾ കഴുകി വൃത്തിയാക്കുന്ന ജീവനക്കാർ
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്നതിയായി പൂക്കൾ ഒരുക്കുന്ന ക്ഷേത്രം ജീവനക്കാർ
വർണ്ണ ജീവിതം...എറണാകുളം കെ.പി.സി.സി. ജംഗ്ഷനിലെ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് ദേശീയപതാക വിൽക്കാൻ ശ്രമിക്കുന്ന നാടോടി ബാലൻ
കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്നതിയായി പൂക്കൾ ഒരുക്കുന്ന ക്ഷേത്രം ജീവനക്കാർ
കനത്ത മഴയിൽ പാലക്കാട് ഓടനൂർ നിലംപതി പാലത്തിൽ അടിഞ്ഞ് കൂടിയ പായലുകൾ ജെ.സി.ബി ഉപയോഗിച്ച് നിക്കം ചെയുന്നു.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് കൊണ്ട് പോകുന്നതിനായി വിമാനത്തിൽ കയറ്റുന്നതിനായി എത്തിയ സൈനികരും വാഹനങ്ങളും .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്‌നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് കൊണ്ട് പോകുന്നതിനായി വിമാനത്തിൽ കയറ്റുന്നതിനായി എത്തിയ സൈനികരും വാഹനങ്ങളും .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്‌നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനായി വിമാനത്തിൽ കയറുന്ന സൈനികർ .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്‌നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനായി വിമാനത്തിൽ കയറുന്ന സൈനികർ .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്‌നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
ശംഖുംമുഖം കടൽത്തീരത്ത് വിശ്വാസികൾക്ക് കർക്കിടകവാവ് ദിനത്തിൽ ബലി തർപ്പണം നടത്തുന്നതിനായി ഒരുക്കുന്ന താൽക്കാലിക ബലി മണ്ഡപങ്ങൾ
കർക്കടക വാവ് ബലിതർപ്പണനത്തിനായി പാലക്കാട് കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന കൽപ്പാത്തി പുഴയോരത്ത് ഒരുക്കിയ സ്നാനഘട്ടം പുലർച്ചെ നാല് മണിയോടെ ചടങ്ങുകൾ ആരംഭിക്കും.
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com