സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന എസ്.പി.സി കേഡറ്റുകൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ പ്രവർത്തകർ ഡി.സി.സി ഓഫീസിന് മുന്നിൽ തയ്യാറെടുക്കുമ്പോൾ മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ അവതരിപ്പിച്ച പകുതിപുറപ്പാടിൽ കൃഷ്ണേന്ദു, സിവ്യ, സീതാ ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി എന്നിവർ
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ എറണാകുളം ബ്രോഡ് വെയിലെ കടയിൽ ഇന്ത്യയുടെ കൊടിയും തൊപ്പിയും ഷാളും അണിഞ്ഞു കച്ചവടനം ചെയുന്ന വ്യാപാരി
അസുഖം കാരണം രണ്ട് കാൽപാദങ്ങളും മുറിച്ചു മാറ്റിയ ഭാര്യ മൈമൂനയെ ഉന്തുവണ്ടിയിലിരുത്തി ഭർത്താവ് രാജൻ അമ്പലങ്ങളും പള്ളികളും കൊച്ചിയിലെ നഗരപ്രദേശങ്ങളും സന്ദർശിക്കുന്നതിനിടയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിനു സമീപത്തെ ഗാന്ധി പ്രതിമയിൽ പ്രാർത്ഥിക്കുന്ന കാഴ്ച്ച. ഇവർ കാസർഗോഡ് സ്വദേശികളാണ്
കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
കേരള എൻ.ജി.ഒ യൂണിയൻ കെ സ്മാർട്ട് അവബോധനം ജില്ലാതല ശില്പശാല എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വച്ഛത ഗ്രീൻലീഫ് റേറ്റിംഗ് സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കുന്നു
കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. ജെ.അലക്സാണ്ടറി​ന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡോ. ജെ.അലക്സാണ്ടർ സെന്റർ ഫോർ സ്റ്റഡീസ് സംഘടിപ്പിച്ച രാഷ്ട്രീയ പ്രതിഭാ അവാർഡ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്ക് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി സമ്മാനി​ക്കുന്നു
ജില്ലയിലെ ആയുഷ് കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ആയുഷ്-ആയുർവേദ-ഹോമിയോ വകുപ്പുകളിലെ ജീവനക്കാർക്ക് നാഷണൽ ആയുഷ് മിഷൻ സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെറിറ്റ് അവാർഡ് വിതരണം സ്‌പൈസസ് ബോർഡ് ചെയർ പേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു.കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്,സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു,പിന്നോക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി,ജില്ലാ പ്രസിഡന്റ് രാജേന്ദ്ര ബാബു,സംസ്ഥാന ട്രഷറർ വി.സജീവ്,ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം
വൈക്കത്ത് നടന്ന സി.പി.ഐ കോട്ടയം ജില്ലാസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.കെ.സന്തോഷ് കുമാറിനെ സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി അഡ്വ.വിബി.ബിനു അഭിനന്ദിക്കുന്നു.കെപി രാജേന്ദ്രൻ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,സികെ.ശശിധരൻ,കെ.അജിത്ത് ,ഒ.പി.എ സലാം,ജോൺ.വി.ജോസഫ് ,എം.എ ഷാജി,സികെ ആശ എം.എൽ.എ തുടങ്ങിയവർ സമീപം തുടങ്ങിയവർ സമീപം
സനാതനം ധർമ്മപാഠശാലയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച 1000 വിദ്യാർത്ഥികളുടെ രാമായണ പാരായണം
സനാതനം ധർമ്മപാഠശാലയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച 1000 വിദ്യാർത്ഥികളുടെ രാമായണ പാരായണം.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സുസ്‌ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണവും ഗ്രീൻ ബഡ്‌ജറ്റ്‌ 2025 പ്രകാശനത്തിനും പുത്തരിക്കണ്ടം മൈതാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേയർ ആര്യാ രാജേന്ദ്രനും സംഭാഷണത്തിൽ.
  TRENDING THIS WEEK
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന എസ്.പി.സി കേഡറ്റുകൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കടവന്ത്ര കവലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡിനു നടുവിലൂടെ കടന്നു പോകുന്ന കാണയുടെ സ്ളാബ് തകർന്നിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ മരച്ചില്ല നാട്ടിയിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com