ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടെനുബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിന്റെ ആദ്യ രജിസ്ട്രേഷൻ മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു
ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.
വനിതാകമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തിൽ കാക്കനാട് സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ നിന്ന്.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപം ദേശിയപാതയിൽ റോഡിൽ തെന്നിമറിഞ്ഞ കാർ തള്ളിനീക്കി ഗതാഗതം സുഗമമാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഡിവൈഡറിലെ പൊസ്റ്റിലിടിച്ച് തെറിച്ച വാഹനത്തിൽ നിന്ന് നിസാര പരുക്കുകളോടെ ഡ്രൈവർ രക്ഷപെടുകയായിരുന്നു
ഓണത്തിനുള്ള അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണിലേക്ക് നടത്തിയ മാർച്ച്.
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
എറണാകുളം അബലാശരണം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടയം കൈമാറുന്ന ചടങ്ങിനെത്തിയ റവന്യു മന്ത്രി കെ. രാജൻ എസ്.എൻ.വി ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനുവുമായി സൗഹൃദ സംഭാഷണത്തിൽ. ടി.ജെ. വിനോദ് എം.എൽ.എ സമീപം
എറണാകുളം ടൗൺ ഹാളിന് സമീപം ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച ഫർണിച്ചർ ഷോറൂം
കോട്ടയം കേരള കോൺ ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജില്ലാ നേതൃയോഗം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്,വിജി.എം.തോമസ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി തുടങ്ങിയവർ സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിക്കുന്നു
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വേദിയിലെത്തിയ മുൻ ഡി .ജി .പിയും സംസ്‌ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയുമായി സംഭാഷണം നടത്തുന്ന പദ്മജാ വേണുഗോപാൽ.പി .സി ജോർജ് സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രവർത്തകർ പുഷ്പ കിരീടവും വാളും നൽകി സ്വീകരിച്ചപ്പോൾ.സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,സന്ദീപ് വചസ്പതി തുടങ്ങിയവർ സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ കഥകളിയ്ക്കായി ഒരുങ്ങുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ രാമായണത്തിലെ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ചു രാമായണ ആട്ടകഥകൾ കോർത്തിണക്കികൊണ്ടുള്ള വനിതകളുടെ കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നു.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കുന്നു.
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com