കെ.എസ്.ഡി. പി യോടുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അവഗണനയ്‌ക്കെതിരെ കെ. എസ്. ഡി. പി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ ധർണ പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയുന്നു
ബി.എസ്.എൻ.എല്ലിൽ എഞ്ചിനീയറായി വിരമിച്ച പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ധനകാര്യസ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, മാഹിൻ, അനിമോൻ, ഹാഷിഫ്, ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ അനൂപ് എന്നിവരെ കൊല്ലം പോലീസ് ക്ലബ്ബിൽ കൊണ്ടുവന്നപ്പോൾ
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചതറിഞ്ഞ് തോപ്പുംപടിയിലെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
കാഴ്ചയുടെ വിസ്മയം...ഓണവിപണിയുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൈണ്ടിൽ ഒരുങ്ങുന്ന അമ്യൂസ് മെന്റ് പാർക്കിലെ റൈഡുകൾ ശരിയാക്കിന്ന തൊഴിലാളികൾ
പ്രൊഫ.ഡോ. മുഹമ്മദ് ഹസൻ രചിച്ച ചിന്താധാര പുസ്തക പ്രകാശനം കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള യു.കെ. കുമാരന് നൽകി നിർവഹിക്കുന്നു.
എസ്.കെ. പൊറ്റെക്കാട് അനുസ്മരണ സമ്മേളനം പുതിയറ എസ്.കെ. പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിൽ മേയർ ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
"നമ്മുടെ വയനാട്' പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വസ്തുക്കളുമായി കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ ബാച്ചിന്റെ വയനാട് യാത്ര മേയർ ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന റെഡ് റൺ ജില്ലാ മാരത്തൺ മത്സരം
അർജുൻ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ ഔദ്യോഗികമായി അറിയിച്ചുള്ള രേഖ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിംഗ് അർജുന്റെ പിതാവ് പ്രേമന് കൈമാറുന്നു
സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ച രാഗേഷിന് ദീപം ലോട്ടറി ഏജന്റ് വിനയകൃഷ്ണൻ ലോട്ടറി ടിക്കറ്റ് കൈമാറുന്നു.
ഫലമെല്ലാം വലയിൽ...റമ്പൂട്ടാൻ തോട്ടത്തിൽ പഴങ്ങൾ പാകമായപ്പോൾ വവ്വാലും മറ്റു ജീവികളും നശിപ്പിക്കാതിരിക്കാൻ മരങ്ങളിൽ വലയിട്ട് മൂടിയപ്പോൾ. പിണ്ണാക്കനാട് പാറത്തോട് റോഡിൽ ചേറ്റുതോടിന് സമീപത്ത് നിന്നുള്ള കാഴ്ച
കോട്ടയം ചന്തിക്കടവ് എംഎൽ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
കോട്ടയം ഹെഡ് പോസ്റ്റോഫീസിന് സമീപം എംസി റോഡ് തകർന്നുണ്ടായ കുഴികൾ
ബ്ലൂ അലർട്ട്... മഴ മാറി ഒന്ന് മാനം തെളിഞ്ഞപ്പോൾ. കുമരകം വേമ്പാനാട്ട് കായലിലെ കുരിശടിയിൽ നിന്നുള്ള കാഴ്ച
സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ( എസ് .എസ് .പി .സി ) കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അച്യുതമേനോനും സിവിൽ സർവ്വീസും എന്ന വിഷയത്തിലെ സെമിനാർ ജോയിന്റ് കൗൺസിൽ ഹാളിൽ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
എ.ഐ.സി.സി അംഗവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സ്മാരക നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എ.കെ.ആന്റണിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങിയ ശേഷം പ്രതിപക്ഷനേതാവ് വി . ഡി .സതീശൻ , യു .ഡി .എഫ് കൺവീനർ എം . എം.ഹസ്സൻ എന്നിവർ ആന്റണിയുമായി സൗഹൃദം പങ്കുവച്ചപ്പോൾ . ഡി .സി. സി പ്രസിഡന്റ് പാലോട് രവി , മുൻ മന്ത്രി വി . എസ് . ശിവകുമാർ , ടി . ശരത് ചന്ദ്രപ്രസാദ്‌ ,തുടങ്ങിയവർ സമീപം
മഹാത്മ വന്ദനം...തൃശൂർ കോർപ്പറേഷനും , സോഷ്യൽ സർവീസ് ക്ലബ്ബുമായി സഹകരിച്ച് പള്ളിക്കുളത്ത് സ്ഥാപിച്ചഗാന്ധിജി പ്രതിമ മേയർ എം.കെ വർഗീസ് അനാച്ഛാദനം ചെയ്തശേഷം വണങ്ങുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ മേഖലാതല ഫയൽ അദാലത്ത് മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് കൊല്ലത്ത് നടത്തിയ ദക്ഷിണ മേഖല ഫയൽ അദാലത്തിൽ ഉത്തരവ് കൈപ്പറ്റിയ അദ്ധ്യാപകർ മന്ത്രി വി.ശിവൻകുട്ടിക്കൊപ്പം
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com