സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്സൽ
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പരേഡ് റിഹേഴ്സൽ
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ ബലി മണ്ഡപത്തിലെ ഗ്രില്ലുകൾ തകർന്നതിനെ തുടർന്ന് തുറന്ന് കിടക്കുന്നു.മാസങ്ങളായി ഈ അവസ്‌ഥ തുടരുകയാണ് . ബലി കർമ്മങ്ങൾ നടക്കുമ്പോൾ അന്യർ മണ്ഡപത്തിന് അകത്തേക്ക് പ്രവേശിക്കുന്നത് കർമ്മം ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്.100 കണക്കിന് പേരാണ് ഇവിടെ ദിനവും ബലി കർമ്മങ്ങൾ നടത്താൻ എത്തുന്നത്.വിശേഷദിവസങ്ങളിൽ അതിലേറെ പേരും എത്തുന്ന പുരാതനമായ ക്ഷേത്രം ആണ്
ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ നനയാതിരിക്കാൻ ബസിൽ കയറാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ.കൊല്ലം എസ്.എൻ.കോളേജ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ നിന്നുള്ള കാഴ്ച്ച ഫോട്ടോ:അക്ഷയ് സഞ്ജീവ്
ലീനയുടെ ആറാം ചരമവാർഷിക ദിനത്തിൽ അവയവങ്ങൾ സ്വീകരിച്ച (ഇടത്ത് നിന്ന്) റോബിൻസ് വർഗീസ്, ശ്രീജിത്ത്, മോഹനൻ എന്നിവർ ലീനയുടെ ഭർത്താവ് ആശ്രാമം സജീവിനൊപ്പം ലീനയുടെ വീട്ടിൽ
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യുട്ടീവ് മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ജില്ലാ ഗ്രാമ വ്യവസായ കാര്യലയത്തിൽ ഒരുക്കിയ ഓണം ഖാദി മേളയിൽ നിന്ന് .
പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ദേശീയ പതാക .
സ്വാതന്ത്യദിനാഘോഷത്തിനായി പാലക്കാട് മേട്ടുപ്പാളയം തെരുവിൽ വിപണിയിൽ ഒരുക്കിയ ത്രീ വർണ്ണ പതാകകൾ .
ഇവിടെ വാസം സാദ്ധ്യമോ...കിളികൾ പൊതുവേ വളരെ സുരക്ഷിതമായ സ്ഥലത്താണു കൂടു കൂട്ടുന്നത്. എന്നാൽ മരങ്ങൾ മുറിച്ചു നികുന്നതോടെ കിളികളും മറ്റൊരിടം കണ്ടെത്താൻ അലയുകയാണ്. ഗോശ്രീ പാലത്തിനു സമീപം ഹിറ്റാച്ചി ഉപയോഗിച്ച് മരങ്ങൾ നീക്കം ചെയുമ്പോൾ ചില്ലയിൽ നോക്കിയിരിക്കുന്ന ഇരട്ടവാലൻ കുരുവി
യന്ത്രകൈകൾ...തേവര കനാലിന്റെ കൈവരികളുടെ പണികൾ പുരോഗമിക്കുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് സ്ലാബുകൾ എത്തിക്കുന്നു
കുടുക്കാൻ പലവഴികൾ...തേവര റയിൽവേ പാലത്തിന് അടിയിൽ നിന്നും വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡ് പ്രാക്ടീസിൽ നിന്ന്
പുല്ലു നിറഞ്ഞ ചതുപ്പിൽ സ്വര്യമായി ഇരതേടുന്ന പോത്തിനരുകിൽ പറന്നിറങ്ങിയതാണ് കൊക്ക്, ആശങ്കയോടെ തിരിഞ്ഞു നിന്ന് ഭയപ്പെടുത്തി ഓടിച്ചുവിടാൻ നോക്കിയിട്ടും പറന്നുപോകാതെ നിന്നതോടെ ഇരുവരും ഒടുവിൽ ഒരുമിച്ചായി ഇരതേടൽ. എ.സി. റോഡിൽ പണ്ടാരക്കുളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡ് പ്രാക്ടീസിൽ നിന്ന്.
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡ് പ്രാക്ടീസിൽ നിന്ന്
കോട്ടയത്ത് ആരംഭിച്ച ഖാദി ഓണം മേളയുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
വയനാട് ദുരന്തത്തിനിരയായവർക്ക് ധനസഹായം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുനക്കരയിൽ ചായപ്പീടിക ആരംഭിച്ചപ്പോൾ
കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ട് തിരിമറി നടത്തി ജീവനക്കാരൻ 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ മതിൽ ചാടി കടക്കുന്ന പ്രവർത്തകൻ.
ഉലകം ചുറ്റി... ഇന്നലെ വൈകുന്നേരം കോട്ടയം ചന്തക്കടവിൽ എത്തിയ കുരങ്ങ്.
  TRENDING THIS WEEK
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി (കറുത്ത വേഷം) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോകുന്ന അന്വേഷണസംഘം
കുട്ടിക്കളിയല്ലിത്... ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വേഷങ്ങൾ ജന്മങ്ങൾ...എറണാകുളം എസ്.ആർ.വി സ്കൂളിന്റെ ചുറ്റുമതിലിന് സമീപം ഇരുന്ന് സങ്കടത്താൽ വിതുമ്പുന്ന സ്ത്രീ
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com