കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ കെ.എം.സി ഫ്‌ളാറ്റ് ഉദ്‌ഘാടനം ചെയ്ത മന്ത്രി കെ.എൻ. ബാലഗോപാൽ വീട് ലഭിച്ച ആനന്ദവല്ലിയ്‌ക്കൊപ്പം പാലുകാച്ചുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം കോർപ്പറേഷനിലെ നവീകരിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പവലിയൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാലിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന കായികതാരങ്ങൾ.ജില്ലാ കളക്ടർ എൻ. ദേവിദാസ്, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകുന്ന കെ.എം.സി ഫ്‌ളാറ്റ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം.
ജനക്ഷേമ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി ബാലഗോപാലിനും എൽ.ഡി.എഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ആഹ്ലാദ പ്രകടനം
41 മണിക്കൂർ വിലങ്ങുവച്ച് ഇന്ത്യൻ പൗരന്മാരെ അമേരിക്കൻ സൈനിക വിമാനത്തിൽ ഇറക്കിയിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
ദേശീയപാതയിൽ കല്ലുംതാഴത്ത് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നപ്പോൾ
കടൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഇന്ന് നടത്തുന്ന കടൽ സംരക്ഷണ ശ്യംഖലയുടെ പ്രചാരണാർത്ഥം തങ്കശേരിയിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ ജ്വാല
കൊല്ലം കോർപ്പറേഷനിലെ നവീകരിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പവലിയൻ ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. ജില്ലാ കളക്ടർ എൻ.ദേവിദാസ്, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് തുടങ്ങിയവർ സമീപം
പാലക്കാട് കുന്നത്തൂർ മേട് പുളിയൻ ചുവട് മാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗുരുതി പൂജ .
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ കലൂർ റിന്യൂവൽ സെന്ററിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. എസ്. മുരളികൃഷ്ണ പിള്ള, എളമരം കരീം, ജോൺ ഫെർണാണ്ടസ്, എ. ഷാഹിമോൾ, വി.എൽ. പ്രദീപ്, മണിക്കുട്ടി പി. കുര്യാക്കോസ്, എൻ. ഉണ്ണികൃഷ്ണൻ, സെയ്താലിക്കുട്ടി, ബി.എസ്. വിജയകുമാർ, ഷമീർ മുഹമ്മദ്, ആർ. സുരേഷ്കുമാർ, ആർ. ഷീജ, റോജാ രമണി തുടങ്ങിയവർ സമീപം
എസ്.എൻ.ഡി. പി യോഗം യൂത്ത് മൂവ്മെൻ്റ് പാലക്കാട് യൂണിയൻറെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസ് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ . രഘു ഉദ്ഘാടനം ചെയുന്നു
മാരാമൻ കൺവൻഷനൊരുങ്ങിയ പമ്പാമണപ്പുറം.
ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കെട്ട് സൈനിക വിമാനത്തില്‍ നാട്ടിലെത്തിക്കുവാന്‍ അനുമതി നല്‍കിയ ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.ഡി.സി.സി പ്രസിഡൻറ്റ് സതീഷ്കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായിരുന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോർ‌‌ജ്ജ് എബ്രഹാം പ്രവർത്തകർക്കൊപ്പം നഗരത്തിൽ നടത്തിയ ആഹ്ളാതപ്രകടനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോർ‌‌ജ്ജ് എബ്രഹാം പ്രവർത്തകർക്കൊപ്പം നഗരത്തിൽ നടത്തിയ ആഹ്ളാതപ്രകടനം.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നുള്ള സ്റ്റേഡിയം റോഡിനു കുറുകേയുള്ള കേബിളിൽ ലോറി കുരുങ്ങി സമീപത്ത് നിന്ന വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുണ്ടായ അപകടം.
ജീവിതം സുരക്ഷിതമാക്കാൻ...പഴയ ഹെൽമറ്റുകൾ ശെരിയാക്കി നൽകുന്ന യുവാവ് ഒഴിവ് സമയം ജൂണിൽ നടക്കുന്ന പി.എസ്.സി പരീക്ഷ എഴുത്തുന്നതിനായി നടപ്പാതക്ക് അരികിലിരുന്ന് പഠിക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച
കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ നടന്ന ഡൗൺ സിൻഡ്രോം ദേശിയ ഗെയിംസിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾ
കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിൽ നടന്ന ഡൗൺ സിൻഡ്രോം ദേശിയ ഗെയിംസിൽ പങ്കെടുക്കുന്ന മത്സരാത്ഥികൾ
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com