കപ്പടിക്കാൻ...ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കേരള ബ്ളാസ്റ്റേഴ്സ് കോച്ച് മിക്കേൽ, മിഷാൻ, മിലോസ്, സച്ചിൻ സുരേഷ് എന്നിവർ ട്രോഫിക്കൊപ്പം ഫോട്ടോക്ക് നിരന്നപ്പോൾ
കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ പണിയുന്ന ഓപ്പൺ എയർ തിയറ്ററിന്റെ പ്രത്യേകതകളെ കുറിച്ച് ശില്പി കാനായി കുഞ്ഞിരാമൻ വിവരിക്കുന്നു
കപ്പടിക്കാൻ... ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കും താരങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്ന ഗോവ എഫ്സിയുടെ ലാറശർമ്മ.
എത്തിപ്പിടിച്ചൊരനുഗ്രഹം... കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംരക്ഷണവരിക്ക് പുറത്ത് നിന്ന് സദസ്സിലിരിക്കുന്ന കുട്ടികളെ അനുഗ്രഹിക്കുന്നു.
കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണകുംഭം നൽകി സ്വീകരിക്കുന്ന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്.
കൊട് കൈ...കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാത്തുനിന്ന് ഹസ്തദാനം നൽകുന്ന കുട്ടികൾ
മാവേലിയും റെഡിയായി...ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ ആളുകൾ തയ്യാറെടുക്കുമ്പോൾ കടയുടെ മുന്നിൽ മാവേലിവേഷങ്ങൾക്ക് ഉപയോഗിക്കുന്ന കിരീടവും കുടയും ചൂടി നിൽക്കുന്ന കച്ചവടക്കാരൻ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
ഉയരങ്ങളിലേക്ക്... എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം പുറത്തെത്തിയ വിദ്യാർത്ഥികൾ ആഘോഷിക്കുന്നു.
ഉയരങ്ങളിലേക്ക്...എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം പുറത്തെത്തിയ വിദ്യാർത്ഥികൾ ആഘോഷിക്കുന്നു
എറണാകുളം നഗരത്തിൽ കനത്ത വെയിലിനിടയ്ക്ക് ചാറ്റൽ മഴ പെയ്തപ്പോൾ കുട ചൂടി പോകുന്ന യുവതി
എറണാകുളം കെ.പി.സി.സി ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ളാസ് വ‌ൃത്തിയാക്കുന്ന നാടോടി ബാലൻ
എറണാകുളം സുഭാഷ് പാർക്കിലെ വെട്ടിയ പുല്ലുകൾ അടിച്ച് മാറ്റുന്ന വനിതാ ജീവനക്കാ‌ർ
ഓണത്തിന് മുന്നോടിയായി എറണാകുളം ടൗൺ ഹാളിന് സമീപം ആരംഭിച്ച പൂക്കട
ഓണത്തിന് മുന്നോടിയായി എറണാകുളം ടൗൺ ഹാളിന് സമീപം ആരംഭിച്ച പൂക്കട
എറണാകുളം എം.ജി റോഡിലൂടെ ഉന്തുവണ്ടിയുമായി തള്ളി നീങ്ങുന്ന പഴക്കച്ചവടക്കാരൻ
കോട്ടയം കളക്ട്രേറ്റിൽ ആരംഭിച്ച ഓണം ഖാദി മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ നിർവഹിക്കുന്നു
മോടി കൂട്ടേണ്ടേ ഈ ചരിത്രവും. ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടെ സി.എസ്.ഐ പള്ളി ക്രിസ്തുമസിന് മുന്നോടിയായി മോടി കൂട്ടുകയാണ്, നാടക കുലപതി കെ.ടി. മുഹമ്മദിന്റെ വൃത്തിഹീനമായ  സ്തൂപം സമീപം.
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
കോഴിക്കോട് സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം കൈത്തറി മേളയിൽ നിന്ന്
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com