രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ എറണാകുളം വൈറ്റില ജംഗ്ഷനിലെ ട്രാഫിക് എയ്ഡ് പോസ്റ്റ് മുന്നിലെ മരത്തിന്റെ ചില്ലകൾ കൊണ്ട് മറഞ്ഞപ്പോൾ
രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ എറണാകുളം വൈറ്റില ജംഗ്ഷനിൽ സിഗ്നലും വാഹനങ്ങളെയും അവഗണിച്ച് അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികർ
അടഞ്ഞ ഓഫീസിന് മുന്നിൽ...അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തെതുടർന്ന് അടഞ്ഞ് കിടക്കുന്ന കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കന്ന പ്രകടനം കഴിഞ്ഞെത്തിയ ജീവനക്കാർ
സർക്കാർ ജീവനക്കാരുടെ സമരത്തെതുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ്
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ സദസ്
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. വാവ സുരേഷ്, പ്രിൻസിപ്പൽ ടി.എസ്.ഷൈജു, ഹെഡ്മിസ്ട്രസ് വി.സജിത, പി.ടി.എ പ്രസിഡന്റ് ബിജു.ആർ.നായർ, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാർ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, എസ്.എം.സി ചെയർമാൻ ബിനു പ്രകാശ്, സ്റ്റാഫ് സെക്രട്ടറി അൻസർ, അദ്ധ്യാപകൻ സുരേഷ് ബാബു എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211-കോടി രൂപ വെട്ടിപ്പ് നടത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടയുന്നു
കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211-കോടി രൂപ വെട്ടിപ്പ് നടത്തിയതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീ സിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പാലക്കാട് ചിറ്റൂർ തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ശേഷം മന്ത്രി എം.ബി. രാജേഷുമായി ബ്രൂവറി വിഷയം ബന്ധപ്പെട്ട് സംസാരിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ കെ. കെ. ഷൈലജ എന്നിവർ സമീപം.
പാലക്കാട് ചിറ്റൂർ തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്ററിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയുന്നു.
തേൻ നുകർന്ന് വാനരന്മാർ.... ഇലവ് മരത്തിലെ പൂവിൽ നിന്ന് തേൻ കുടിക്കുന്ന വാനരന്മാർ. പെരിയാർ ടൈഗർ റിസർവിൽ വള്ളക്കടവിൽ നിന്നുള്ള കാഴ്ച
രണ്ടാം വിളയ്ക്കായ് നടിലിനുശേഷം പാഠശേഖരങ്ങളിൽ വളമിടുന്ന കർഷകത്തൊഴിലാളികൾ പാലക്കാട് നല്ലെപ്പുള്ളി ഭാഗത്ത് നിന്നും കൃഷിക്ക് ആവിശ്യമായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്ന് കൊടുത്തിട്ടുണ്ട്.
സ്വകാര്യ മദ്യ കമ്പനിക്ക് മലമ്പുഴ കുടിവെള്ളം നൽകാനുള്ള നീക്കം ഉപേക്ഷിക്കുക പാലക്കാട് നഗരസഭാ പരിധിയിൽ കുടിവെള്ള ദൗർലഭ്യം സൃഷ്ടിക്കാതിരിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. പ്രവർത്തകർ കൽമണ്ഡപം വാട്ടർ അതോറിറ്റിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
കാവൽ... കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211-കോടി രൂപ വെട്ടിപ്പ് നടത്തിയതിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുൻപിലെ കാർ പോർച്ചിൽ പ്രതിഷേധ സമരം നടത്തുമ്പോൾ വരാന്തയിൽ നിലയുറപ്പിച്ച പൊലീസ് സേനാംഗങ്ങൾ
കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ചുവപ്പണിഞ്ഞു...സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഹൈക്കോടതിക്ക് സമീപം അലങ്കരിച്ചിരിക്കുന്ന കെട്ടിടം
പണിതീരാത്ത റോഡ്...ഒരു വർഷത്തിലേറെയായി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്തിട്ടിരിക്കുന്ന കണ്ടയ്യ്നർ റോഡിന്റെ കാഴ്ചയാണിത്. പണികൾ മന്ദഗതിയിൽ നടക്കുന്നതിൽ റോഡിന്റെ ഒരു ഭാഗം ഇപ്പോഴും അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്
  TRENDING THIS WEEK
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com