ശബരിമലയിൽ സംഭാവനയായി ലഭിച്ച സ്വർണം ചെമ്പെന്ന പേരിൽ കടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശബരിമലയിൽ സംഭാവനയായി ലഭിച്ച സ്വർണം ചെമ്പെന്ന പേരിൽ കടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണ്ണത്തിൽ സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഈ സറ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വിശുന്നു.
വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം,ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കള്ള മുച്ചക്രവാഹനവിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കുന്നു
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് ജന്മദിന സമ്മേളനത്തിനോടനുബന്ധിച്ച് ചെയർമാൻ പി.ജെ.ജോസഫ് കേക്ക് മുറിക്കുന്നു.ഫ്രാൻസിസ് ജോർജ് എം.പി,മോൻസ് ജോസഫ് എം.എൽ.എ വർക്കിംഗ് ചെയർമാൻ പി.സി.തോമസ്,ജനറൽ സെക്രട്ടറി ജോയ് എബ്രഹാം,അപു ജോൺ ജോസഫ് തുടങ്ങിയവർ സമീപം
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് ജന്മദിന സമ്മേളനത്തിനോടനുബന്ധിച്ച് ചെയർമാൻ പി.ജെ.ജോസഫ് പതാക ഉയർത്തുന്നു.ഫ്രാൻസിസ് ജോർജ് എം.പി,വർക്കിംഗ് ചെയർമാൻ പി.സി.തോമസ്,ജനറൽ സെക്രട്ടറി ജോയ് എബ്രഹാം,മോൻസ് ജോസഫ് എം.എൽ.എ,എം.പി ജോസഫ്,ജോസഫ് എം.പുതുശേരി,അപു ജോൺ ജോസഫ് തുടങ്ങിയവർ സമീപം
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന മാനവരാശി പാലസ്തീനൊപ്പം കൊച്ചി നഗരവും എന്ന ഐക്യദാർഡ്യ പരിപാടിയിൽ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നവർ
ചിറ്റൂർ റോഡിലെ നടപ്പാതയിൽ സ്ലാബില്ലാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ മുന്നറിയിപ്പിനായി കബുകൾ നാട്ടിയിരിക്കുന്ന ദൃശ്യം
വാട്ടർ സെൽഫി...ബി.ജെ.പി ഇന്നലെ കണയന്നൂർ താലൂക്കിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് സെൽഫിയിൽ പകർത്തുന്ന വഴിയാത്രകാരൻ
ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണ്ണത്തിൽ സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഈ സറ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ .
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലെ മരത്തിൽ കൂട് കൂട്ടിയ പക്ഷി
ശബരിമലയിലെ സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശബരിമലയിലെ സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശബരിമലയിലെ സ്വർണപാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്‌.കെ.മാണി എം.പി കേക്ക് മുറിക്കുന്നു.പ്രൊഫ.ലോപ്പസ് മാത്യു,അഡ്വ.മുഹമ്മദ് ഇക്‌ബാൽ,സ്റ്റീഫൻ ജോർജ്,തോമസ് ചാഴികാടൻ,ജോണി നെല്ലൂർ,വിജി.എം.തോമസ്,ബേബി ഉഴുത്തുവാൽ തുടങ്ങിയവർ സമീപം
ഇന്റർനെറ്റും മൊബൈലും മറ്റ് സാങ്കേതിക സംവിധാനങ്ങളും വരുന്നതിന് മുൻപ് ജനങ്ങളുടെ പ്രതീക്ഷയും കാത്തിരിപ്പുമായിരുന്നു പോസ്റ്റൽ സംവിധാനം. ഇന്ന് ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വന്നെങ്കിലും പോസ്റ്റൽ സർവീസുമുണ്ട്. കോട്ടയം നഗരത്തിലൂടെ കത്തുമായി പോകുന്ന പോസ്റ്റ് വുമൺ
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്‌.കെ.മാണി എം.പി കേക്ക് മുറിച്ചു വൈസ് ചെയർമാൻ തോമസ് ചാഴികാടന് നൽകുന്നു. പ്രൊഫ.ലോപ്പസ് മാത്യു,അഡ്വ.മുഹമ്മദ് ഇക്‌ബാൽ,ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,ജോണി നെല്ലൂർ,വിജി.എം.തോമസ്,ബേബി ഉഴുത്തുവാൽ തുടങ്ങിയവർ സമീപം
കോട്ടയത്തെ  കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ജന്മദിന സമ്മേളനത്തിൽ  ചെയർമാൻ ജോസ്‌.കെ.മാണി എം.പി പതാക ഉയർത്തുന്നു.അഡ്വ.മുഹമ്മദ് ഇക്‌ബാൽ,സ്റ്റീഫൻ ജോർജ്,വിജി.എം.തോമസ്, ജോണി നെല്ലൂർ,പ്രൊഫ.ലോപ്പസ് മാത്യു തുടങ്ങിയവർ സമീപം
പെന്ന് വിളയിച്ച് കർഷകർ ഏറെ പ്രതീക്ഷയോടെ .... യന്ത്രം ഉപയോഗിച്ച് കൊയ്തെടുത്ത പാടശേരത്തിൽ നിന്ന് നെല്ല് വാഹനത്തിൽ യെറ്റുന്നു .സപ്ലൈകോ സംഭരണം ആരംഭിക്കാത്തതും വില പ്രഖ്യാപിക്കാത്തതും കർഷകർ ഏറെ ദൂരിതത്തിലാണ് പാലക്കാട് തിരൂനെല്ലായി ഭാഗത്ത് നിന്ന്.
എറണാകുളം സിഫ്നെറ്റ് ഫിഷിങ് ടെക്‌നോളജിയിൽ നടന്ന എക്സിബിഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ സ്വികരിക്കുന്ന വിദ്യർത്ഥികൾ
  TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വഴിയോര കച്ചവട ലോബിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
കോട്ടയം നാഗമ്പടം കുര്യനുതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി പിൻവലിക്കണമെന്നും നീതിയുക്തമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുക്കൊണ്ടുവരണമെന്നും ആവിശ്യപ്പെടു കൊണ്ട് കേരള ഗവ: മെഡിൽ ഓഫീസേഴ്സ് അസോസിയേഷൻ കെ.ജി.എം.ഒ.എ പാലക്കാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ ഡോകടർമാർ നടത്തിയ കരിദിനവും പ്രതിഷേധവും.
'ലാൽ സലാം'... ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം' ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി വി.ശിവൻകുട്ടി സമീപം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ട് വഴിയുള്ള വികസന പദ്ധതികൾ തൃശൂർ കോർപറേഷൻ നടപ്പിലാക്കിയില്ലായെന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷൻ ഓഫീസ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com