ഇന്റർനെറ്റും മൊബൈലും മറ്റ് സാങ്കേതിക സംവിധാനങ്ങളും വരുന്നതിന് മുൻപ് ജനങ്ങളുടെ പ്രതീക്ഷയും കാത്തിരിപ്പുമായിരുന്നു പോസ്റ്റൽ സംവിധാനം. ഇന്ന് ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വന്നെങ്കിലും പോസ്റ്റൽ സർവീസുമുണ്ട്. കോട്ടയം നഗരത്തിലൂടെ കത്തുമായി പോകുന്ന പോസ്റ്റ് വുമൺ