കണ്ണീർ പാടം... ആലപ്പുഴയിൽ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ പാടത്ത് നിന്ന് കൊയ്തുകൂട്ടിയ നെല്ല് ശേഖരിക്കുന്ന കർഷകർ. കൈനകരിയിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ഉദ്യോഗാർത്ഥി ഓടിച്ച ബസ്സ് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിക്കിരയായി കത്തിയമർന്നപ്പോൾ.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ഉദ്യോഗാർത്ഥി ഓടിച്ച ബസ്സ് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിക്കിരയായതോടെ ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നു.
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഭാരതീയ ഉദ്യോഗ വ്യാപാരമണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്‌തയും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ഉദ്യോഗാർത്ഥി ഓടിച്ച ബസ്സ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നു പിടിച്ചപ്പോൾ
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ഭാരതീയ ഉദ്യോഗ വ്യാപാരമണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്‌തയെ ഹാരമണിയിച്ച് ( ഏലക്കാ ഹാരമണിയിച്ച് ) സ്വീകരിക്കുന്ന സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര
വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെയും,ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ് ഭവൻ മാർച്ച്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച വർണ്ണോത്സവം ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.

തെളിയുന്ന ആശയങ്ങൾ... ചായം പൂശുന്നതിനായി ആലപ്പുഴ നഗരസഭയുടെ മതിൽ കഴുകി വൃത്തിയാക്കുന്നതിനിടെ, മാലിന്യ മുക്ത ആലപ്പുഴ എന്ന പഴയ ചുവരെഴുത്ത് തെളിഞ്ഞുവരുന്നത് കൗതുകത്തോടെ നോക്കുന്ന തൊഴിലാളി
തൊട്ടപ്പള്ളി നാലുചിറ പാലം
മഴ 'ത്തീ"... കൊയ്തു കൂട്ടിയ നെല്ലുകൾ പാടത്ത് പടുതായിട്ട് ശേഖരിച്ചിരുന്നതായിരുന്നു,അപ്രതീക്ഷിതമായി പുലർച്ചെ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ പാടത്ത് മോട്ടർ പ്രവർത്തിപ്പിക്കുവാൻ വൈദ്യുതിയും ഇല്ലാതായതോടെ ഇടിത്തീപോലെ നെല്ലുമുഴുവൻ വെള്ളത്തിലുമായി. പകൽ വൈദ്യുതി ലഭിച്ചതോടെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചുതുടങ്ങിയതോടെ കരയിലേക്ക് സുരക്ഷിതമായി നെല്ല് പ്ലാസ്റ്റിക് ബക്കറ്റും പാത്രങ്ങളുമുപയോഗിച്ച് മാറ്റുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ കൈനകരി പൊങ്ങ പൂപ്പള്ളി കായൽ പാടശേഖരത്ത് നിന്നുള്ള കാഴ്ച.
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ കുട്ടികളുടെ ലൈബ്രറിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ കുട്ടികളുടെ ലൈബ്രറിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
കവടിയാർ സായി ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ നടന്ന ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ വർക്ക്ഷോപ്പ് ഇന്ത്യ 2024 ന്റെ വേദിയിൽ കണ്ടുമുട്ടിയ നടിമാരായ ഷീലയും ജലജയും
ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുഷ്‌പചക്രം അർപ്പിക്കുന്നു. മന്ത്രി ജെ.ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ ഓഡിനേറ്റർ പി.വി.റെജിമോൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രമോദ് കണ്ണൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com