Thursday, May 15, 2025 4:26:00 AM
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്മെന്റിന്റെ നേതൃത്വത്തിൽ കച്ചേരിപ്പടി മേഴ്‌സി ഹോമിൽ നടത്തിയ അമ്മമാരുടെ ദിനാഘോഷത്തിൽ ആഗ്‌നസ് അമ്മയെ ആദരിക്കുന്ന ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ. സിഫി ചെയർമാൻ ഡോ. പി.എ. മേരി അനിത, സിസ്റ്റർ ലേഖ, ഷിജി ശിവജി തുടങ്ങിയവർ സമീപം
കർഷക കോൺഗ്രസ്... നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സപ്ലൈകോ ഓഫീസിന് മുൻപിൽ പി.ആർ.എസ് ഷീറ്റുകൾ കത്തിക്കുന്നു.
കനത്ത ചൂടിനെ തുടർന്ന് കോട്ടയം ടിബിറോഡരികിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ കിടക്കുന്ന തെരുവ് നായ
സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ചികിത്സക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ.
നന്തൻകോട് കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷാവിധി കേട്ട ശേഷം പ്രതി കേഡൽ ജീൻസൺ രാജയെ ജയിലിലേക്ക് കൊണ്ടുപോകുന്നു.
ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ വേദിയിൽ നേതാക്കൾ ആദരിച്ച ഷാൾ മടക്കി വെക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ സമീപം
ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് എം.എൽ.എ പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിക്കും മുൻപ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംഭാഷണത്തിൽ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ. സുധാകരൻ എം.പി സമീപം
കെ.പി.സി.സി പ്രസിഡന്റായി ഇന്ദിരാഭവനിൽ ചുമതലയേറ്റ സണ്ണി ജോസഫിനൊപ്പം എം.ലിജു, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എം.എൽ.എ , എ.പി.അനിൽകുമാർ എം.എൽ.എ , പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷി, കെ.സി.വേണുഗോപാൽ എം.പി,സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് എം.എൽ.എയെ സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി ഇന്ദിരാഭവനിലെ പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിച്ചിരുത്തിയ ശേഷം തലയിൽ കൈ വെച്ച് ആശിർവദിക്കുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എന്നിവർ സമീപം
തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ വാഹനങ്ങൾക്കുള്ള സിഗ്നൽ ഓണായതിനെത്തുടർന്ന് കടന്ന് പോകുന്ന വാഹനങ്ങൾക്കിടയിലൂടെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രിക‌ർ
എറണാകുളം ബി.ഒ.ടി പാലത്തിന് മുകളിൽക്കൂടി കടന്ന് പോകുന്ന നേവിയുടെ വിമാനം
സ്ഥലത്തിന്റെ പേര് പോലെ തന്നെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് മുളവുക്കാട് പൊലീസ് സ്റ്റേഷൻ പരിസരം. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് മുകളിലെക്ക് കടുവളർന്നപ്പോഴുള്ള കഴ്ച
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
ഭാരതീയ ദളിത് കോൺഗ്രസ് പാലക്കാട് കളക്ട്രേറ്റിനുമുന്നിൽ ആരംഭിച്ച രാപ്പകൽ സമരം വി.കെ ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കുട്ടികളെ കയറ്റി വിട്ട ശേഷം പുറത്ത് കാത്തുനിൽക്കുന്ന രക്ഷിതാക്കൾ
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം

മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com