കരമാനയാറിൽ മുങ്ങിമരിച്ച അനിൽകുമാറിന്റെയും മകൻ അമൽ,ബന്ധുക്കളായ അദ്വൈത്,ആനന്ദ് എന്നിവരുടെ മൃതദ്ദേഹം ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അനിൽകുമാറിന്റെ ഭാര്യ സരിത പൊട്ടിക്കരയുന്നു
കരമാനയാറിൽ മുങ്ങിമരിച്ച അനിൽകുമാറിന്റെയും മകൻ അമൽ ബന്ധുക്കളായ അദ്വൈതും ആനന്ദ് എന്നിവരുടെ ഭൗതീക ശരീരം ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോളുണ്ടായ തിരക്ക്
കരമാനയാറിൽ മുങ്ങിമരിച്ച അനിൽകുമാറിന്റെയും മകൻ അമൽ ബന്ധുക്കളായ അദ്വൈതും ആനന്ദ് എന്നിവരുടെ ഭൗതീക ശരീരം ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യുന്നവർ
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യുന്നവർ
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യുന്നവർ
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണങ്ങൾക്ക് ക്ഷേത്രപരിസരത്തെ ബലിക്കല്ലിൽ പിണ്ഡച്ചോർ അർപ്പിക്കുന്നവർ
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണങ്ങൾ ശേഷം ആറിലേക്ക് ഒഴുക്കിവിട്ട ഇലകളും പൂക്കളുമടങ്ങുന്നവ ബലിക്കടവിൽ അടിഞ്ഞുകൂടിയതിനെ തീർന്ന് ശുചീകരണ തൊഴിലാളി ഒഴുക്കിവിടാൻ ശ്രമിക്കുന്നു
കർക്കിടക വാവായ ഇന്നലെ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യുന്നവർ
യുവതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റിലായ ഡോ.ദീപ്തി മോൾ ജോസിനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
മുൻനിരയിലേക്ക്എറണാകുളം ടി.കെ കൾച്ചറൽ സെന്ററിൽ മന്ത്രി പി. രാജീവ് എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കാനെഴുനേറ്റ പ്രൊഫ. എം.കെ സാനുവിനെ കൈപിടിച്ച് കൊണ്ടുവരുന്ന മന്ത്രി പി. രാജീവ്. ജില്ല സെക്രട്ടറി സി.എൻ മോഹനൻ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ കളക്ടർ എൻ.എസ്‌.കെ ഉമേഷ് തുടങ്ങിയവർ സമീപം
മാവൂരിന് സമീപത്ത് നശിച്ച വാഴകൃഷി
പിതൃപിണ്ഡം സമർപ്പായമി... കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്തെ ബലിതർപ്പണ കാഴ്ച്ച.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ കുടുംബവുമായി സംസാരിക്കുന്നു.
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
പുല്ലാണ്...പുല്ല് നിറഞ്ഞ പറമ്പിൽ മേയനായി കെട്ടിയിരിക്കുന്ന പശു. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
കൊച്ചി കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന നാടോടി സ്ത്രീകൾ. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കോമേഴ്സ് അസോസിയേഷൻ ആന്റ് ഓർഗനൈസേഷന്റെ മീറ്റിംഗ് ഹോട്ടൽ ക്രൗൺ പ്ലാസയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ എസ്. സുരാജ്, അഡീഷണൽ ഡയറക്ടർ കെ.എസ്. കൃപകുമാർ എന്നിവർ സമീപം
തിക്കിതിരക്കണ്ട...'അമ്മ ആടിന്റെ പാലുക്കുടിക്കാനായി തിക്കിത്തിരക്കുന്ന കുഞ്ഞുങ്ങൾ. ആലുവ മണപ്പുറത്ത് നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com