ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായുള്ള പ്രചരണസാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികൾ നിലത്തിരുന്ന് ഒത്ത് നോക്കുന്നു
പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുമായി കുട്ടനാട് ചേന്നങ്കരി ദേവമാതാ സ്കൂളിലെ ബൂത്തിലേക്ക് ബോട്ടിൽ എത്തിയ ഉദ്യോഗസ്ഥർ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷയ്ക്കായി കുട്ടനാട് ചേന്നങ്കരി ദേവമാതാ സ്കൂളിലെ ബൂത്തിലേക്ക് ബോട്ടിൽ വന്നിറങ്ങിയ സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥർ
ഓൾ റെഡി ...തൃശൂർ വിവേകോദയം സ്കൂളിൽ പോളിംഗ് ബൂത്ത് സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ .
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് രചിച്ച രണ്ടാമത്തെ പുസ്തകം "കനൽ" മുൻ മന്ത്രി ജി.സുധാകരൻ മന്ത്രി പി.പ്രസാദിന് നൽകി പ്രകാശനം നിർവഹിക്കുന്നു
ഒരുമിച്ച് എത്തിപ്പിടിക്കാം...ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് രചിച്ച രണ്ടാമത്തെ പുസ്തകം "കനൽ" പ്രകാശനം നിർവഹിക്കാനെത്തിയ മുൻ മന്ത്രി ജി.സുധാകരൻ സംസാരിക്കാനായ് മൈക്ക് അടുത്തേയ്ക്ക് നീക്കിയപ്പോൾ സഹായവുമായ് മന്ത്രി പി പ്രസാദും കൈ നീട്ടിയപ്പോൾ...
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തെരഞ്ഞെടുപ്പ് യന്ത്ര സാമഗ്രികൾ വാങ്ങി വെയിലത്ത് പോകുന്ന ഉദ്യോഗസ്ഥർ തൃശൂർ ഗവ. എഞ്ചീനീയറിങ് കോളേജിൽ നിന്നുമുള്ള ചിത്രം
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായുള്ള പ്രചരണസാമഗ്രികൾ വാങ്ങിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്ന വരണാധികാരികൂടിയായ കളക്ടർ എൻ.ദേവിദാസ്
കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ വാഹനത്തിൽ കയറാൻ കത്ത് നിൽക്കുന്ന ഉദ്യോഗസ്ഥൻ
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായുള്ള പ്രചരണസാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നതിനായി ബസിലേക്ക് കയറാൻ നിൽക്കുന്നു
തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാനെത്തിയ ഉദ്യോഗസ്ഥരുടെ തിരക്ക്
വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി​യപ്പോൾ
വോട്ടെടുപ്പ് സാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥർ
വിവി പാറ്റ് സുരക്ഷിതമാക്കാം.... കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ ബസിൽക്കയറിയ ഉദ്യോഗസ്ഥൻ വിവി പാറ്റ് മെഷീൻ സുരക്ഷിതമായി വയ്ക്കുന്നു
പെള്ളുന്ന ചുടിൽ ... പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന് ഇലക്ഷൻ പോളിങ് സാമഗ്രികളുമായി ബൂത്തിലേക്ക് പോവുന്ന ഉദ്യാഗസ്ഥർ .
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ ഇലക്ഷൻ പോളിങ് ബൂത്തിലേക്ക് വേണ്ട സാമഗ്രികൾ വാങ്ങാനുള്ള ഉദ്യാഗസ്ഥരുടെ തിരക്ക്.
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നിന്ന് ഇലക്ഷൻ പോളിങ് സാമഗ്രികള് വാങ്ങിക്കുന്നു ഉദ്യാഗസ്ഥർ.
ഇലക്ഷൻ പോളിങ് സാമഗ്രികളും മായി ബൂത്തിലേക്ക് പോവുന്ന ഉദ്യാഗസ്ഥർ .
പാലക്കാട് ഗവ: വിക്ടോറിയ കോളെജിൽ നിന്ന് ഇലക്ഷൻ സാമഗ്രികളുമായി പോളിങ് ബൂത്തുകളിലേക്ക് പോവുന്ന ഉദ്യോഗസ്ഥർ ജില്ലയിൽ ചൂട് 41 ഡിഗ്രിക്ക് മുകളിലായ സാഹചര്യത്തിൽ ചൂടിൻ്റെ കാഠിന്യം മൂലം തലയിൽ പെട്ടിയുമായി വാഹനത്തിലേക്ക് പോവുന്നു .
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com