ഒരു വട്ടം കൂടി...അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതീക ശരീരം ആലുവ കരുമാല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾക്കായി ചിതയിലേക്കെത്തിച്ചപ്പോൾ. സഹോദരങ്ങൾ സമീപം
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവ കരുമാലൂരിലെ വീട്ടിലെ പൊതുദ‌ർശനത്തിന് ശേഷം സംസ്കാരത്തിന് മുന്നോടിയായി പൊലീസ് ഗാർ‌ഡ് ഒഫ് ഓണർ നൽകുന്നു. മന്ത്രി പി. രാജീവ് സമീപം
വയനാട് ചൂരൽമല ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതിനെതിരെ ഡി.വൈഎഫ്ഐ സംഘടിപ്പിച്ച യുവജന പ്രതിഷധ മാർച്ച്
വയനാട്ടി​ലെ ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപി​ച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിഷേധം സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു
ചെമ്മീൻ വില കുറയ്ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്ര സർക്കാർ ഇടപ്പെട്ട് പരിഹരിക്കുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്ര സർക്കാർ അനുവദിക്കുക എന്നീ വി​ഷയങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ചെമ്മീൻ വില കുറയ്ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്ര സർക്കാർ ഇടപ്പെട്ട് പരിഹരിക്കുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്ര സർക്കാർ അനുവദിക്കുക എന്നീ വി​ഷയങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി യു) നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ധർണ്ണ ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സംവിധായകൻ വി.കെ.പ്രകാശ് കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം പുറത്തേക്ക് വരുന്നു
മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക പത്രപ്രവർത്തക അവാർഡ് കേരളകൗമുദി ഓച്ചിറ ലേഖകൻ ഡി ശ്രീനാഥിന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ സമ്മാനിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ, ലേഖകൻ കോട്ടാത്തല ശ്രീകുമാർ എന്നിവർ സമീപം
എസ്.എൻ.ഡി​.പി​ യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ബിജെപി ദേശ വ്യാപകമായി നടത്തുന്ന അംഗത്വ ക്യാമ്പയിന്റ്റ് ഭാഗമായി ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃ യോഗം കേന്ദ്ര സഹമന്ത്രി ബണ്ഡി സജ്ജീവ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
സ്വച്ഛത ഹി സേവാ ക്യാമ്പയിൻ -കൊല്ലം ജില്ലാ ശുചിത്വ മിഷൻ്റെയും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ -2024 ദിനാചരണത്തിന്റെ ഭാഗമായികൊല്ലം ബീച്ചിൽ മെഗാ ക്ലൈനിംഗ് ഡ്രൈവും സ്വച്ഛത ഹി സേവാ പ്രതിജ്ഞയും കളക്ടർ . ദേവിദാസ്.എൻ ഉദ്ഘാ ടനം ചെയ്യുന്നു
ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി കേരളയുടെ ദേശിയ സമുദ്രതീരാ ശുചീകരണം സ്വച്ഛ തീരം പദ്ധതിയുടെ ഭാഗമായി കൊല്ലം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ മാലിന്യം നീക്കി ജില്ലാ കളക്ടർ എൻ .ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗം മത്സരത്തിൽ നിന്നും
ശ്രീനാരായണ ഗുരുവിൻറെ 97ാ൦ മഹാസമാധി ദിനത്തോടനുബന്ധിച്ഛ് എസ് എൻ ഡി പി യോഗം മലപ്പുറം യൂണിയൻ എസ് എൻ ഡി പി ഓഫീസിൽ വെച്ച് നടത്തിയ ഗുരുപൂജ
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ഫുട്ബോൾ ക്ലബിൻ്റെ റൂബൻ ഗാർസിയസിൻ്റെ മുന്നേറ്റം തടയുന്ന തൃശൂർ മാജിക് എഫ്.സി യുടെ അലക്സ് ഡോസ് സാൻ്റോസ്.മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉണ്ടായ കാണികളുടെ തിരക്ക്
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
വിട...കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയതാരങ്ങളും ബന്ധുക്കളും സമീപം
വിട...കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ.കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, ഹൈബി ഈഡൻ എം.പി, രഞ്ജി പണിക്കർ, വിനുമോഹൻ തുടങ്ങിയവർ
ശ്രീനാരായണ ഗുരുദേവന്റെ 97-ാം മത് മഹാസമാധിദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന പ്രാർത്ഥന യോഗം.
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com