രണ്ട് ദിവസത്തെ മഴയ്ക്ക് ഇടവേള നൽകി മാനം മേഘങ്ങളാൽ നിറഞ്ഞപ്പോൾ. എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച
കൊൽക്കത്തയിലെ ആർ. ജി. കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രധിഷേധ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ഐ.എ.എ യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രധിഷേധ റാലി
നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉത്തര മേഖല വിദ്യാഭ്യാസ അദാലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് പരാതികൾ കേൾക്കുന്നു
നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉത്തര മേഖല വിദ്യാഭ്യാസ അദാലത്തിൽ പങ്കെടുക്കാനെത്തിയവർ.
എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് നടന്ന നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് കത്തിച്ചു പ്രതിഷേധിച്ചപ്പോൾ.
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന കർഷകദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വൃക്ഷത്തൈ നനയ്‌ക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മന്ത്രി പി.പ്രസാദ്,ആന്റണി രാജു എം.എൽ.എ തുടങ്ങിയവർ സമീപം
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിഷേധ സമരം
അന്താരാഷ്ട്ര ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം യൂണിറ്റുകൾ സംയുക്തമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'അമ്പിളി കാലാതീതമായ വിസ്മയച്ചെപ്പ്' സ്പേസ് എക്സ്പോയിൽ നിന്ന്

അന്താരാഷ്ട്ര ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം യൂണിറ്റുകൾ സംയുക്തമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'അമ്പിളി കാലാതീതമായ വിസ്മയച്ചെപ്പ്' സ്പേസ് എക്സ്പോയിൽ നിന്ന് .ഫോട്ടോ: അരവിന്ദ് ലെനിൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിന്റെ പരിശീലനത്തിൽ നിന്ന്
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com