ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം പോൾ വാട്ടിൽ കേരളത്തിൻ്റെ മരിയ ജയ്സൺ വെങ്കലം നേടുന്നു.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടെന്നാരോപിച്ച് എസ്.എഫ്.ഐ കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിന് ശേഷം ചുട്ടുപൊള്ളുന്ന വെയിലെ വകവയ്ക്കാതെ ഉച്ചഭക്ഷണം കഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടെന്നാരോപിച്ച് എസ്.എഫ്.ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തുന്നതിനിടെ എ.കെ.ജി സെന്ററിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം മാർച്ചിനിടയിലൂടെ കടന്നുപോകുവാൻ പൊലീസ് വഴിയൊരുക്കിയപ്പോൾ.
സംസ്ഥാന കരകൗശല അവാർഡ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ തിരുവനന്തപുരം പ്രദർശനത്തിൽ അരിമണിയുടെ പ്രതലത്തിൽ 22 കാരറ്റ് സ്വർണത്തിൽ തീർത്ത കേരള ഭൂപടം, വള്ളംകളി, കഥകളി മുഖം, തെങ്ങ് എന്നിവയും അരിമണിയുടെ മുകളിൽ 2.5 മില്ലിമീറ്റർ വലിപ്പത്തിൽ കൈയിൽ അരിവാളും തലയിൽ നെൽ കതിരുമായി നിൽക്കുന്ന കർഷകനടങ്ങിയ "കേരള നാടും കർഷകനും" എന്ന നാനോ ശിൽപം മന്ത്രി പി.രാജീവ് നോക്കിക്കാണുന്നു. ശിൽപി ഗണേഷ് സുബ്രഹ്മണ്യം സമീപം
കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി വഴുതക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്റ്റാളുകൾ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സമീപം Image Filename Caption
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നാല്പതാമത് വാർഷിക ആഘോഷ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടി പത്മശ്രീ ഡോ.ഐ.എം വിജയനുമായി സൗഹൃദം പങ്കിടുന്നു. ഇന്റലിജൻസ് ഐ.ജി സ്പർജൻ കുമാർ സമീപം
ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രഭാതഭക്ഷണം കഴിക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ. ഭാര്യ ആശ, മകൾ കല്ല്യാണി ബാലഗോപാൽ എന്നിവർ സമീപം
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വീട്ടമ്മമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ മഴവില്ല് തെളിഞ്ഞപ്പോൾ.
നിയമ സഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റ് അടങ്ങിയ ബാഗുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. ഭാര്യ ആശ, മകൾ കല്ല്യാണി ബാലഗോപാൽ എന്നിവർ സമീപം
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വീട്ടമ്മമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ കെ. മുരളീധരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി എന്നിവർ വിരൽ ചൂണ്ടി പ്രതിഷേധിക്കുന്നു
ജില്ലാ ആസൂത്രണ സമിതി മാനവീയം വീഥിയിൽ സംഘടിപ്പിച്ച ജില്ലാ വനിതാ ജംഗ്ഷൻ മന്ത്രി ജെ.ചിഞ്ചുറാണി, ഒ.എസ്.അംബിക എം.എൽ.എ, ജില്ലാ കളക്ടർ അനുകുമാരി, നവകേരള കർമ്മപദ്ധതി സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ടി.എൻ.സീമ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിക്കുന്നു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ വി.പ്രിയദർശിനി, ഗീതാനസർ എന്നിവർ സമീപം
കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി വഴുതക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്ന്
കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ കെ.എം.സി ഫ്‌ളാറ്റ് ഉദ്‌ഘാടനം ചെയ്ത മന്ത്രി കെ.എൻ. ബാലഗോപാൽ വീട് ലഭിച്ച ആനന്ദവല്ലിയ്‌ക്കൊപ്പം പാലുകാച്ചുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം കോർപ്പറേഷനിലെ നവീകരിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പവലിയൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാലിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന കായികതാരങ്ങൾ.ജില്ലാ കളക്ടർ എൻ. ദേവിദാസ്, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകുന്ന കെ.എം.സി ഫ്‌ളാറ്റ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം.
ജനക്ഷേമ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി ബാലഗോപാലിനും എൽ.ഡി.എഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ആഹ്ലാദ പ്രകടനം
41 മണിക്കൂർ വിലങ്ങുവച്ച് ഇന്ത്യൻ പൗരന്മാരെ അമേരിക്കൻ സൈനിക വിമാനത്തിൽ ഇറക്കിയിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com