എസ്.എൻ.‌‌ഡി.പി   യോഗം   കോഴഞ്ചേരി യൂണിയൻതല   വിദ്യാഭ്യാസ   അവാർ‌ഡ്   ദാനച്ചടങ്ങ്  തെക്കേമല   ‌ഡി.സുരേന്ദ്രൻ   സ്മാരക   ഹാളിൽ   ‌യോഗം   അസിസ്റ്റന്റ്   സെക്രട്ടറി  പി.എസ്.വിജയൻ   ഉദ്ഘാടനം   ചെയ്യുന്നു.
പത്തനംതിട്ട   പ്രസ്   ക്ളബ്ബി   മീ‌‌ഡിയാ   സെന്ററിന്റെ    ആഭിമുഖ്യത്തിൽ   വായന   പക്ഷാചരണത്തോട്   അനുബന്ധിച്ച്   സ്കൂളുകൾക്കായി   നടത്തിയ   മത്സരത്തിൽ   വിജയികളായ   സ്കൂളുകൾക്കുള്ള   പുരസ്കാര   വിതരണയോഗം   പത്തനാപുരം   ഗാന്ധിഭവൻ   മാനേജിങ്ങ്   ട്രസ്റ്റി    പുനലൂർ   സോമരാജൻ   ഉദ്ഘാടനം   ചെയ്യുന്നു.

വിരമിക്കുന്ന ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ടി.കെ.വിനോദ് കുമാറിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിൽ നിന്ന്.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ജൂനിയർ സ്റ്റേറ്റ് ചാപ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.
പ്രൊഫ .എം .ചന്ദ്രബാബു ശ്രീനാരായണ ഗുരുദേവനെകുറിച്ച് രചിച്ച 4 പുസ്‌തകങ്ങളുടെ പ്രകാശനത്തിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലെത്തിയ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
പ്രൊഫ .എം .ചന്ദ്രബാബു ശ്രീനാരായണ ഗുരുദേവനെകുറിച്ച് രചിച്ച 4 പുസ്‌തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഡോ .ജോർജ് ഓണക്കൂറിന് (ശ്രീനാരായണ ഗുരു അപൂർവതകളുടെ ഋഷി എന്ന പുസ്തകം ) നൽകി നിർവഹിക്കുന്നു.മുൻ മന്ത്രി സി.ദിവാകരൻ ,കേരളകൗമുദി യൂണിറ്റ് ചീഫ് എസ് .വിക്രമൻ,പ്രൊഫ .എം .ചന്ദ്രബാബു,സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സമീപം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ഹൈക്കോർട്ട് ജംഗ്ഷനിൽ വയനാടിലെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി തുടങ്ങിയ ചായക്കട
സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പിജി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ ഫാഷൻ വസ്ത്രങ്ങളുടെ ഫോട്ടോസ്റ്റാൻഡിൽ ഫോട്ടോയ്ക്കായി പോസ് ചെയ്തപ്പോൾ
ഹാപ്പിയായ് വീണ്ടും കലാലയത്തിൽ...എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിലെ ഫാഷൻഷോയിൽ പങ്കെടുക്കനായി ഒരുങ്ങി എത്തിയവരുടെ ആഹ്ളാദം
വിരമിക്കുന്ന ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ടി.കെ.വിനോദ് കുമാറിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിൽ എത്തിയ ടി.കെ.വിനോദ് കുമാർ
വിരമിക്കുന്ന ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ടി.കെ.വിനോദ് കുമാറിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിൽ എത്തിയ ടി.കെ.വിനോദ് കുമാർ
പകലന്തിയോളം കറങ്ങിനടന്ന് റോഡിരികിലെ പ്ലാസ്റ്റിക്കും മറ്റ് പാഴ്വസ്തുക്കളും ശേഖരിച്ച ശേഷം മടങ്ങുന്നതിനിടെ ക്ഷീണിതയായ തന്റെ ഭാര്യയെ ഉന്തുവണ്ടിയിലിരുത്തി തള്ളിനീങ്ങുന്നയാൾ. ശംഖുംമുഖം റോഡിലെ ആൾ സൈന്റ്‌സീന് സമീപത്ത് നിന്നുള്ള ദൃശ്യം
വിരമിക്കുന്ന ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ടി.കെ.വിനോദ് കുമാറിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിൽ എത്തിയ ടി.കെ.വിനോദ് കുമാർ
കാടുപിടിച്ചു കിടക്കുന്ന കതൃക്കടവ് ഉപഭോക്ത തർക്ക പരിഹാര ക്യാമ്പ് സിറ്റിംഗ് ഓഫീസും പരിസരവും വൃത്തിയാക്കുന്ന ഹൈക്കോടതി മുൻ രജിസ്റ്റാറും അഭിഭാഷകനുമായ സാബു കെ. വർഗീസും തൊഴിലാളികളും
വിജയമുയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂർദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂൾ ടീമിനെതിരെ മുട്ടം ശാന്തൻ ജ്യോതി സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. മുട്ടം ശാന്തൽ ജ്യോതി സ്കൂൾ വിജയിച്ചു.
ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിലേക്ക് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ ജാഥ
ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിലേക്ക് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ ജാഥ
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി (കറുത്ത വേഷം) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോകുന്ന അന്വേഷണസംഘം
കുട്ടിക്കളിയല്ലിത്... ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com