സോപാന സാന്ദ്രം...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത സപ്താഹാമൃതം വേദിയിൽ ഗിന്നസ് റെക്കാഡിലേക്കായി ഏലൂർ ബിജുവും ഇരുനൂറിൽപരം ശിഷ്യരും അണിനിരന്ന സോപാന സംഗീതം
പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിക്ക് തുടക്കം കുറിച്ച് നടന്ന മാസ്ഡ്രിൽ
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി കാണാനെത്തിയവർ
ലീലാ റാവിസ് ഗ്രൂപ്പ് അഷ്ടമുടിയിൽ പുതുതായി ആരംഭിച്ച റാവിസ് കൊട്ടാരം എൻ.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവ‌ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ കയ്യേറ്റം ചെയ്‌ത ബി .ജെ .പി എം .പി മാർക്കെതിരെ നടപടിയെടുക്കുക ,രാഹുൽ ഗാന്ധിയ്‌ക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി യുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരത്തിന്റെ ഉദ്ഘാടനം മുൻ കെ .പി .സി .സി പ്രസിഡന്റ് കെ .മുരളീധരൻ നിർവഹിക്കുന്നു
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ കയ്യേറ്റം ചെയ്‌ത ബി .ജെ .പി എം .പി മാർക്കെതിരെ നടപടിയെടുക്കുക ,രാഹുൽ ഗാന്ധിയ്‌ക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി യുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരം
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ കയ്യേറ്റം ചെയ്‌ത ബി .ജെ .പി എം .പി മാർക്കെതിരെ നടപടിയെടുക്കുക ,രാഹുൽ ഗാന്ധിയ്‌ക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സ്ത്രീകളുടെ നിൽപ്പ് സമരത്തിന് മുന്നോടിയായി സംസ്‌ഥാന പ്രസിഡന്റ് ജെബി മേത്തർ എം .പി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്
എറണാകുളം മറൈൻഡ്രൈവിലാരംഭിക്കുന്ന ഫ്ളവർ ഷോയ്ക്ക് മുന്നോടിയായി അവസാന വട്ട ഒരുക്കങ്ങൾ നടക്കുന്നു
ഇരവിപുരം താന്നിയിൽ ശിവഗിരി തീർത്ഥാടകർക്കായി ഒരുക്കുന്ന ഇടത്താവളത്തിന്റെ കാൽനാട്ടുകർമ്മം ശിവഗിരി തീർത്ഥാടന കമ്മിറ്റി ജോ. സെക്രട്ടറി സ്വാമി വിരജാനന്ദ ഗിരിയും ശിവഗിരി മഠം സ്വാമി ദേശികാനന്ദ യതിയും ചേർന്ന് നിർവഹിക്കുന്നു
കാവലായി കൂടെ... രാത്രിയിൽ റോഡിന്റെ സൈഡിലെ ഓടയുടെ മുകളിൽ കിടന്നുറങ്ങുന്ന വയോധികന് കൂട്ടായി അടുത്തിരിക്കുന്ന നായകുട്ടികൾ .തിരുവനന്തപുരം ആക്കുളം ബൈപ്പാസിൽ നിന്നുള്ള ദൃശ്യം.
പത്തനംതിട്ട നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാൻ അ‌ഡ്വ ടി. സക്കീർ ഹുസൈനെ ഉപരോധിച്ചപ്പോൾ.
ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സുശീല ഗോപാലൻ അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു.
വൈദ്യുതിചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പത്തനംതിട്ട കെ.എസ്.ഇ.ബി. ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ പ്രസിഡൻ്റ് സനോജ് മേമന ഉദ്ഘാടനം ചെയ്യുന്നു.
മല്ലശേരി വൈ.എം.സി.എ സുവർണജൂബിലി ആഘോഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ഹോളി ഫാമിലി സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തിരുനക്കര മൈതാനിയിൽ അവതരിപ്പിച്ച ക്രിസ്മസ് ഫ്ലാഷ് മൊബ്
കോട്ടയം ടി.ബി ഹാളിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം.
കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് കേരളകൗമുദിയോട് സംസാരിക്കുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ റിൻഷാദ് . ഹരീഷ് എന്നിവർ മരിച്ചു ബൈക്ക് പൂർണമായി കത്തി നശിച്ചു.
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com