കുര്യാത്തി വാട്ടർ അതോറിട്ടി ഓഫീസിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
എറണാകുളം നഗരത്തിൽ പരസ്യബോർഡിന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ആര്യാടൻ മുഹമ്മദ് ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കണ്ണാടിക്കലിലെ വസതിയിലെത്തിയ ആളുകൾ.
ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത് തഅറിയാതെ കണ്ണാടികലിലെ വസതിയിൽ കളിക്കുന്ന അർജുന്റെ മകൻ.
അർജുന്റെ കണ്ണാടിക്കലെ വീട്ടിലെത്തിയ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ സഹോദരി അഞ്ജുവുമായി സംസാരിക്കുന്നു
പത്തനംതിട്ട നഗരമദ്ധ്യത്തിൽ പഴയ ബസ് സ്റ്റാന്റിലേക്ക് കയറുന്നിടത്ത് കടകളക്ക് സമീപം മാലിന്യങ്ങൾ കൂട്ടിവച്ചിരിക്കുന്നു.
പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ ആശുപത്തിയിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു.
അഴൂർ പാലത്തിന് സമീപം യാത്രക്കാർക്ക് ഭീഷണിയായി റോഡിലെ കുഴി
വന്യമൃഗങ്ങളിൽനിന്ന് കൃഷിയേയും കർഷകരേയും രക്ഷിക്കാൻ വനം വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട വഞ്ചിപ്പൊയ്കയിലെ ഷാജിമോന്റെ വീടിന്റെ കത്തിനശിച്ച അടുക്കള
പത്തനംതിട്ട കളക്ട്രറ്റിൽ വാഹനങ്ങളുടെ പാർക്ക് ചെയ്യിന്നിടത്ത് കൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ ടയറുകൾ.
പത്തനംതിട്ട നഗരത്തിൽ ടി.കെ റോഡിൽ ആനപ്പാറയ്ക്ക് സമീപം ഇന്നലെ രാവിലെ തിരക്കുള്ള സമയത്ത് നടന്ന കുഴിയടയ്ക്കൽ.
എൻ.എസ്.എസ് ദിനത്തിൽ പത്തനംതിട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം വൃത്തിയാക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പത്തനംതിട്ട ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
സേവാദൾ കൊല്ലം ജില്ലാ ലീഡേഴ്സ് മീറ്റും എം. സുന്ദരേശൻ പിള്ള അനുസ്മരണവും കൊല്ലം ഡി.സി.സി ഹാളിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഫാർമസി കൗൺസിലും പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ്സ് ദിനാചരണം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡോ. അജു ജോസഫ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം പള്ളിമുക്ക് മീറ്റർ കമ്പനിയിലെ റിട്ട. എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
എൽ.ഡി .എഫ് സർക്കാരിന്റെ അഴിമതിയ്ക്കും അധികാര ദുർ വിനിയോഗത്തിനുമെതിരെ കേരള യൂത്ത് ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജല പീരങ്കി പ്രയോഗം
സി .പി .എം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടത്തിയ അന്തരിച്ച ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com