കെ.പി.സിസിയുടെ സമരാഗ്നി ജാഥ നയിച്ചെത്തിയ പ്രസിഡൻ്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പാലായിലെ വേദിയിലേക്ക് സ്വീകരിക്കുന്നു
കെ.പി.സിസിയുടെ സമരാഗ്നി ജാഥ നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും,പ്രസിഡൻ്റ് കെ.സുധാകരനേയും കോട്ടയം തിരുനക്കരയിലെ വേദിയിലേക്ക് സ്വീകരിക്കുന്നു
മുൻ എം.പിമാർ ... ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ശേഷം മുൻ എംപിമാരായ പ്രഫ.പി.ജെ.കുര്യനും അഡ്വ.കെ.സുരേഷ് കുറുപ്പും പങ്കെടുക്കുന്നു
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന മൃഗക്ഷേമ പുരസ്‌കാരം മന്ത്രി ജെ. ചിഞ്ചുറാണി മുഹമ്മദ് ഫൈസലിന് സമ്മാനിക്കുന്നു
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന മൃഗക്ഷേമ പുരസ്‌കാര സമർ പണ ഉദ്‌ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥാപിച്ച തണ്ണീർ പന്തലിന്റെ ഉദ്​ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപന് കുടി വെള്ളം നൽകി ഉദ്‌ഘാടനം ചെയ്യുന്നു
കരുതലോടെ... കെ.പി.സി.സിയുടെ സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി കോട്ടയം ഡി.സി.സി ഓഫീസിൽ പത്രസമ്മേളനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രസിഡന്റ് കെ.സുധാകരനും തമ്മിൽ സംസാരിക്കുന്നു
കരകവർന്ന് കടൽ... കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് കടൽക്ഷോഭത്തെ തുടർന്ന് തകർന്ന വീടുകൾ
കൊല്ലം മുണ്ടയ്ക്കൽ വെടികുന്ന് ഭാഗത്ത് കടൽ ക്ഷോഭത്തെ തുടർന്ന് കളക്ടർ എൻ.ദേവീദാസ് സ്ഥലം സന്ദർശിക്കുന്നു
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
ആലപ്പുഴ എസ്.ഡി കോളേജിലെ വിമൻസ് സ്റ്റഡീസ് സെല്ലും ഹെൽത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിൽ ഡോ. വി.പി ഗംഗാധരൻ സംസാരിക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ ദീപാരാധന തൊഴാനെത്തിയ ഭക്ത
ആലപ്പുഴ ജില്ല തല പട്ടയമേളയില്‍ പട്ടയം ലഭിച്ച സന്തോഷത്തിൽ വിതുമ്പുന്ന കായംകുളം അയ്യൻകോയിക്കൽ കോളനിയിലെ സരോജിനി
ആലപ്പുഴ ജില്ലാതല പട്ടയ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
ഒറ്റകെട്ടാ... കെ.പി.സി.സിയുടെ സമരാഗ്നി ജാഥ നയിച്ചെത്തിയ പ്രസിഡൻ്റ് കെ.സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും കോട്ടയം തിരുനക്കരയിലെ വേദിയിലേക്ക് പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്നു.ചാണ്ടി ഉമ്മൻ എം.എൽ.എ,യു.ഡി.എഫ്.സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്,ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്,കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.ബി സന്തോഷ് കുമാർ,അഡ്വ.ഗോപകുമാർ തുടങ്ങിയവർ സമീപം
വഴിയോര കച്ചവട ജീവനോപാധി നിയമം പൂർണ്ണ രൂപത്തിൽ നടപ്പിൽ വരുത്തുക ,അർഹരായ മുഴുവൻ കച്ചവടക്കാർക്കും ഐഡി കാർഡും ,ലൈസൻസും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ ഐ .ടി .യു .സി യുടെ ആഭിമുഖ്യത്തിൽ വഴിയോരകച്ചവട തൊഴിലാളി അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് നിർവഹിക്കുന്നു
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് നടത്തിയ പ്രതിഷേധം.
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് നടത്തിയ പ്രതിഷേധം
റിഫൈനറിയിലേക്കുള്ള പൈപ്പ് ലീക്ക് ചെയ്ത് കാരിക്കാമുറി ക്രോസ് റോഡിലെ കാനകളിലൂടെ ഫർണസ് ഓയിൽ ഒഴുകിയത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com