സ്നേഹത്തോടെ യാത്രയാക്കുന്നു...തൃശ്ശൂർ പൂരത്തിന് നെയ്ത്ലക്കാവിലമ്മയുടെ തിടമ്പുമായി പൂര വിളംബരം നടത്തുന്നതിന് ഗജരാജൻ എറണാകുളം ശിവകുമാറിന് ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും ചേർന്ന് എറണാകുളം ശിവക്ഷേത്രത്തിൽ നിന്നും യാത്രയാക്കുന്നു
സ്നേഹത്തോടെ യാത്രയാക്കുന്നു...തൃശ്ശൂർ പൂരത്തിന് നെയ്ത്ലക്കാവിലമ്മയുടെ തിടമ്പുമായി പൂര വിളംബരം നടത്തുന്നതിന് ഗജരാജൻ എറണാകുളം ശിവകുമാറിന് ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും ചേർന്ന് എറണാകുളം ശിവക്ഷേത്രത്തിൽ നിന്നും യാത്രയാക്കുന്നതിനായി ഒരുക്കുന്നു
സകുടുംബം സന്തോഷ നിമിഷം...സിവിൽ സർവീസ് പരീക്ഷയിൽ എറണാകുളം സ്വദേശി സിദ്ദാർത്ഥിന് നാലാം റാങ്ക് ലഭിച്ചതറിഞ്ഞ് വീട്ടിൽ അച്ഛൻ ടി.എൻ. രാംകുമാർ അമ്മ രതി സഹോദരൻ അഡ്വ. ആദർശ്കുമാർ, ഭാര്യ ലക്ഷ്മി, മകൻ വിവാസ് വാൻ എന്നിവർ സന്തോഷം പങ്കുവയ്ക്കുന്നു
സകുടുംബം സന്തോഷ നിമിഷം...സിവിൽ സർവീസ് പരീക്ഷയിൽ എറണാകുളം സ്വദേശി സിദ്ദാർത്ഥിന് നാലാം റാങ്ക് ലഭിച്ചതറിഞ്ഞ് വീട്ടിൽ അച്ഛൻ ടി.എൻ. രാംകുമാർ അമ്മ രതി സഹോദരൻ അഡ്വ. ആദർശ്കുമാർ, ഭാര്യ ലക്ഷ്മി, മകൻ വിവാസ് വാൻ എന്നിവർ സന്തോഷം പങ്കുവയ്ക്കുന്നു
എറണാകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന് നൽകിയ സ്വീകരണം
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ വിദേശികൾക്കൊപ്പം
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന് ഫോർട്ട്‌ കൊച്ചി കമാലക്കടവിൽ നൽകിയ സ്വീകരണം
നമ്മുടെ ചിഹ്നം 'പളാപളം...' തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഒ.പനീർ ശെൽവം തുറൈ അരസിപുരത്തെ പ്രചാരണ യോഗത്തിൽ ചിഹ്നം ചക്ക ഉയർത്തികാട്ടി വോട്ടഭ്യർത്ഥിക്കുന്നു
തമിഴ്നാട് രാമനാഥപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഒപനീർ ശെൽവം പുതുകോട്ടയ്ക്ക് സമീപം വാഹനത്തിൽ വോട്ട് അഭ്യർത്ഥിച്ച് നീങ്ങുന്നു.
ലോകസഭാ തിരെഞ്ഞടുപ്പിന് മുന്നോടിയായി പാലക്കാട് സിവിൽ സ്റ്റേഷൻ കവാടത്തിൽ വോട്ടിനെ കുറിച്ചുള്ള സന്ദേശങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
ലോകസഭാ തീരെഞ്ഞടുപ്പിനോട് അനുബന്ധിച്ച് കേന്ദ്രസേന പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് മുതൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് വരെ നടത്തിയ റൂട്ട് മാർച്ച്.
കൺനിറയെ പൊൻകണി... കണിക്കൊന്നയും, കണിവെള്ളരിയും,പൊൻപണവും ഒരുക്കി ഐശ്വര്യത്തിന്റെയും സമൃതിയുടെയും ഒരു വിഷുക്കാലത്തിനെ വരവേൽക്കാം. ഏവർക്കും വിഷു ആശംസകൾ.
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എത്തിയ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെ ആലിംഗനം ചെയ്യുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുസ്സമദ്‌ സമദാനി, എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം.
പൂവണിയട്ടെ കോൺഗ്രസ്സ്... കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാ റാലിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് സദസിൽ നിന്നുവന്ന് പൂക്കൾ നൽകി സ്വീകരിക്കുന്ന ഹിൽനാ ഫാത്തിമ. ഇ.ടി. മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. രാഘവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
കീഴടക്കണം കെ.എസേ... വയനാട് എൻ.ഡി.എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ്ഷോയ്ക്കിടെ മുതിർന്ന നേതാവ് പള്ളിയറ രാമൻ നൽകിയ അമ്പും വില്ലും സ്വീകരിക്കുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സമീപം.
കോഴിക്കോട് കോടമ്പുഴ സ്വദേശി എം.പി. അബ്ദുള്‍ റഹീമിന്റെ മാതാവ്.
മാനാഞ്ചിറ സ്‌ക്വയറിന് ചുറ്റുമുള്ള ഫുട്ട്പാത്തിലൂടെ ബൈക്കിൽ പോവുന്ന യാത്രക്കാരൻ
കൊല്ലം പൂരത്തോട് അനുബന്ധിച്ച് നടന്ന പുതിയകാവ് വിഭാഗത്തിൻ്റെ കുടമാറ്റം
പൂരം പൊടിപൂരം... കൊല്ലം പൂരത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ജനം തിങ്ങിനിറഞ്ഞപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം പൂരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഇടത്ത് നിന്ന് എൻ.കെ.പ്രേമചന്ദ്രൻ, എം.മുകേഷ്, എം.നൗഷാദ്, ഹണി ബെഞ്ചമിൻ, പ്രസന്ന ഏണസ്റ്റ് എന്നിവർ സമീപം
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com