പോസ്‌റ്റിൽ നിന്ന് റോഡിനടിയിലെ ഭാഗത്തേക്ക് ബി.എസ്.എൻ.എൽ കേബിളുകൾ മാറ്റി സ്ഥാപിക്കുന്ന തൊഴിലാളി.വഴുതയ്ക്കാട് കലാഭവൻ തിയേറ്ററിന് മുന്നിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്. ഫോട്ടോ:അരവിന്ദ് ലെനിൻ
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഗ്രാൻഡ് ജെമിനി സർക്കസിൽ നിന്ന്.
എം.എൽ.എ രാജിവെക്കണമെന്നാവിശ്യപെട്ട് മഹിളാ കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം
തൃശൂർ ഹൈ റോഡിൽ തകർന്നു വീണ കെട്ടിടം.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച്സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആലപ്പുഴ പുന്നമട സെൻററിൽ നടന്ന കനോയിംഗ് കയാകിംഗ് മത്സരത്തിൽ നിന്ന്
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെ തുടർന്ന് പൊലീസിന് നേരെ കയർക്കുന്ന പ്രവർത്തക
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെ തുടർന്ന് പൊലീസിന്റെ ഷീൽഡ്‌ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തക
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
ചുമട്ട് തൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക,കൂലി പ്രശ്നം പരിഹരിക്കുക,അർഹരായ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
ചുമട്ട് തൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക,കൂലി പ്രശ്നം പരിഹരിക്കുക,അർഹരായ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നിർവഹിക്കുന്നു
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ പതിനായിരത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണ സദ്യ
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ആർആൽ വ്യൂസ് ഡ്രീം സ്കേപ്സ് ചിത്ര ശിൽപ്പ പ്രദർശനത്തിലെ ശില്പ്ത്തിനരികിൽ ശില്പി തൊടുപുഴ സ്വദേശി എം.കെ.അനിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com