ജീവിത വഴിയിൽ...അന്യസംസ്ഥാനത്ത് നിന്നെത്തി മറൈൻ ഡ്രൈവിൽ കളിപ്പാട്ടങ്ങൾ വില്പന നടത്തുന്നവർ വഴിയോരത്ത് വിശ്രമിക്കുമ്പോൾ.
കേരള സംഗീത നാടക അക്കാഡമി ത്രിഭംഗി മദ്ധ്യമേഖലാ ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായുള്ള നൃത്തശില്പശാലയിൽ കലാമണ്ഡലം സംഗീത കൂടിയാട്ടം സോദാഹരണ പ്രഭാഷണം നടത്തുന്നു
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് ഓഫീസിൽ എത്തും എന്ന വാർത്തയെ തുടർന്ന് ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് പൊലീസ് പ്രവർത്തകരെ അറസറ്റ് ചെയ്തു നിക്കുന്നു.
കേരളത്തിലെ ഗുണ്ടാ പൊലീസിന്റെ നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നിക്കുന്നു .
മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ പിടികൂടിയപ്പോൾ.
തിരുവനന്തപുരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ആഡിറ്റോറിയത്തിൽ നടന്ന എൻ. കൃഷ്ണപിള്ള കലോത്സവത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ,മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിൽ
തിരുവനന്തപുരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ആഡിറ്റോറിയത്തിൽ നടന്ന എൻ. കൃഷ്ണപിള്ള കലോത്സവത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിൽ. മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സമീപം
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
തീരത്തടുപ്പിച്ച മത്സ്യബന്ധന വള്ളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. കോവളം തീരത്ത് നിന്നുള്ള കാഴ്ച
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
കടൽ ക്ഷോഭത്തെ തുടർന്ന് പൂർണ്ണമായും തകർന്ന് അപകട ഭീഷണിയായ് മാറിയ ശംഖുംമുഖം കടൽത്തീരത്തെ നടപ്പാതയും സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും.നൂറ് കണക്കിനാളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്.മാസങ്ങളായി ഈ സ്‌ഥിതി തുടരുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിയ്ക്ക് കൈമാറിയപ്പോൾ.എം .എൽ .എ മാരായ എം.വിൻസെന്റ്,സി .കെ ഹരീന്ദ്രൻ,തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
തൊഴുകൈയോടെ...ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്ന അഖില ഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. ഡോ. കൃഷ്ണ ഗോപാൽ, പ്രൊഫ. രവി ആചാര്യ, പ്രൊഫ .ഭൂഷൺ പട് വർധൻ, എൻ. രഘുരാമൻ, ഡോ. രാകേഷ്, ഡോ. സുനിൽ ജോഷി എന്നിവർ സമീപം
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി - 4 മോഹിനിയാട്ട മത്സരത്തിൽ നിന്ന്.
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെൺ കുച്ചുപ്പുടി മത്സരത്തിൽ നിന്ന് .
പാലക്കാട് ഭാരത് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി രണ്ട് നാടോടി നൃത്ത മത്സരത്തിൽ നിന്ന് .
  TRENDING THIS WEEK
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com