തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൂജപ്പുരയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൂജപ്പുരയിൽ നടന്ന സമ്മേളനത്തിൽ 'തിരുവനന്തപുരത്ത് പന്ന്യൻ തന്നെ' എന്ന മുദ്രാവാക്യം പ്രകാശനം ചെയ്യാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മുൻ മന്ത്രി എം.വിജയകുമാർ ക്ഷണിച്ചപ്പോൾ, യെച്ചൂരിക്ക് പകരം പേര് മാറി പ്രകാശ് കാരാട്ട് എന്നാണ് അഭിസംബോധന ചെയ്തതത് പിന്നീട് തിരുത്തുകയായിരുന്നു.സി.പി.ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജി.ആർ അനിൽ എന്നിവർ സമീപം.
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണയോഗത്തിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ നടൻ ധർമജൻ ബോൾഗാട്ടി കൊപ്പം ഇരുചക്ര വാഹനത്തിൽ വരാപ്പുഴയിൽ പര്യടനം നടത്തുന്നു
കൈയ്യെത്തും ദൂരത്ത്... നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡിലേക്ക് വളർന്നിറങ്ങിയ സമീപത്തെ മാവിലെ മാങ്ങകൾ. പഴവീട് നിന്നുള്ള കാഴ്ച.
ഇരട്ട തീയാട്ട് ... കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്
തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കുന്നത്തുകാലിനടുത്ത് വണ്ടിത്തടത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ ബി. ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ കെ. അണ്ണാമലൈയും എൻ.ഡി.എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊല്ലം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് മുതൽ ചിന്നക്കട ബസ് ബേ വരെ നടന്ന റോഡ് ഷോയിൽ തമിഴ്‌നാട് എൻ. ഡി. എ.സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ചിന്നക്കട ബസ് ബേയിൽ പ്രവർത്തകരോട് സംസാരിച്ചപ്പോൾ.
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ തിരഞ്ഞടുപ്പ് പ്രചരത്തിന്റെ ഭാഗമായി കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് മുതൽ ചിന്നക്കട ബസ് ബേ വരെ നടന്ന റോഡ് ഷോയിൽ പങ്കെടുത്തവർ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
കുടം ഉറപ്പിക്കാം..ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് റോഡ് ഷോ നടത്തുന്നതിനിടയിൽ ബിജെപി ദേശീയ പ്രസിഡൻറ് ജെപി നദ്ദ കുടം ചിഹ്നത്തിൻറെ ബോർഡ് ഉറപ്പിച്ച് വയ്ക്കുന്നു.ജില്ലാപ്രസിഡൻറ് ജി.ലിജിൻ ലാൽ സമീപം
ഇന്ത്യൻ പോസ്റ്റ്...വിവര സാങ്കേതിക വിദ്യയിൽ ലോകം മുൻപോട്ട് കുതിക്കുമ്പോഴും സാധാരണക്കാരൻ്റെ ആശ്രയമായ രാജ്യത്തെ പോസ്റ്റൽ സംവിധാനം ഇപ്പോഴും സജീവമാണ്. കാഞ്ഞിരപ്പള്ളി ജംഗ്ഷനിലെ പോസ്റ്റ് ബോക്സിൽ നിന്നും കത്തുകൾ എടുക്കുന്ന ജീവനക്കാരൻ
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവർത്തകരെ അഭിവാദ്യം ചെയ്തപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
പ്രചരണച്ചൂടിൽ...  ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അസഹ്യമായ ചൂടനുഭവപ്പെട്ടതിനാൽ വേദിയിലേക്ക് പ്രത്യേകം ഫാൻ വച്ച് നൽകിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്‌ഥാനാർത്ഥി രാജീവ്ചന്ദ്രശേഖറിന് പിന്തുണയുമായി അനന്തപുരി വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിമൺസ് ക്ലബ് മുതൽ കവടിയാർ വിവേകാനന്ദ പാർക്ക് വരെ നടത്തിയ വനിതാ പദയാത്ര
പാലക്കാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം എൻ.ഡി.എ . തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ കൊയ്യാമരക്കാട് മുതൽ കഞ്ചിക്കോട് വരെ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുന്നു മേജർ രവി. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.എം. ഹരിദാസ് തുടങ്ങിയവർ സമീപം.
പാലക്കാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം എൻ.ഡി.എ . തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ കൊയ്യാമരക്കാട് മുതൽ കഞ്ചിക്കോട് വരെ നടത്തിയ റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയുന്നു മേജർ രവി. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.എം. ഹരിദാസ് തുടങ്ങിയവർ സമീപം
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുമരകത്ത് നടന്ന സമ്മേളനത്തിലേക്ക് കടന്ന് വരുന്ന സി.പിഎം നേതാവ് സുഭാഷിണി അലി
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com