വെള്ളയമ്പലം സെന്റ് തെരേസാസ് ലിസ്യൂ ചർച്ച് ഹാളിൽ നടന്ന ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഖി അതിജീവനം പദ്ധതിയുടെ സമാപനവും ,ഓഖി സ്‌ഥിതി വിവര പഠന റിപ്പോർട്ടിന്റെ പ്രകാശനവും ഡോ .ശശി തരൂർ എം .പി മെറ്റിൽഡയ്ക്ക് നൽകി നിർവഹിക്കുന്നു .എം .വിൻസെന്റ് എം .എൽ .എ ,ആർച്ച് ബിഷപ് എമിറേറ്റ്സ് ഡോ.എം.സൂസാപാക്യം,ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ,ബിഷപ് ഡോ.ആർ.ക്രിസ്തുദാസ്, വി .കെ പ്രശാന്ത് എം .എൽ .എ തുടങ്ങിയവർ സമീപം
തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എ .കെ ശശീന്ദ്രൻ നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ, എം .എൽ .എ മാരായ ജി .സ്റ്റീഫൻ,സി .കെ ഹരീന്ദ്രൻ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ,ആന പുനരധിവാസ കേന്ദ്രം സ്പെഷ്യൽ ഓഫീസർ വർഗീസ് ,ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സമീപം
കശുവണ്ടി മേഖലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ പത്ര സമ്മേളനം.
കെ. പി. സി. സി വിചാർ വിഭാഗ് ആലപ്പുഴ ജില്ലാ നേതൃയോഗം കെ. പി. സി. സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു ജില്ലാ പ്രസിഡൻ്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്, ഡി. സി. സി ജനറൽ സെക്രട്ടറി അലക്സ് മാത്യു, ,ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ,
പാലക്കാട് കൊടുന്തിരപ്പുള്ളി മഹാനവമിവിളക്കിന്റെ ജനകീയ ഉത്സനഘോഷയാത്ര ദേവസ്വം ഫുട്‌ബോള്‍ ഗ്രൗണ്ടിയില്‍ അണിനിരന്നപ്പോള്‍ .
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ വിഭാഗം പുരുഷന്മാരുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ കോഴിക്കോട് 16-0 ത്തിന് വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ പാറ കാക്കത്തോടിലെ ജനവാസ മേഖലയിലെ കിണറിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ച് പുറത്തേക്ക് എടുത്തപ്പോൾ.
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിന് സമീപം. രമേശ് ചെന്നിത്തല എം.എൽ.എ സമീപം വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, മുൻ മന്ത്രിയും എം.എൽ.എ യുമായ അഡ്വ. മോൻസ് ജോസഫ് , ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറിയുമായ അജയ
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
ഉപതരെഞ്ഞിടുപ്പുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം.എൽ.എ പാലക്കാട് ഹോട്ടൽ കെ.പി.എമിൽ നിിന്ന് പ്രവവർത്തകരുമായി സംസാരിച്ച് പുറത്ത് വരുന്നു.
പത്തനംതിട്ട  നഗരസഭ  സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ഓഫീസ്.
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ്
മഹിളാ കോൺഗ്രസ്സ് പത്തനംതിട്ട ബ്ലോക്ക് തല ക്യാമ്പയിൻ 'സ്വഹാസ്' കെ പി സി സി മെമ്പർ ജോർജ്ജ് മാമൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു.
കേരള   സ്റ്റേറ്റ്   സർവ്വീസ്    പെൻഷനേഴ്സ്   യൂണിയൻ   സർവ്വീസ്   പെൻഷൻകാരുടെ   അടിയന്തിര   ആവിശ്യങ്ങൾ   അംഗീകരിക്കണമെന്നാവിശപ്പെട്ട്   പത്തനംതിട്ട   മിനി   സിവിൽ   സ്റ്റേഷനിലേക്ക്   നടത്തിയ   മാർച്ചും   ധർമ്മയും
പത്തനംതിട്ട- വെട്ടിപ്രം റോ‌ഡിൽ അഞ്ചക്കാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
കാടിറങ്ങിയതല്ല...വീടിന്റെ പുന്തോട്ടങ്ങളിലും ചെടികൾ വിൽക്കുന്ന കടകളിലും ഭംഗിയായി വെക്കുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച മാനുകൾ വിൽപ്പനക്കായി നടപ്പാതയിൽ വെച്ചിരിക്കുന്നു. ഗോശ്രീ പാലത്തിനു സമീപത്ത് നിന്നുള്ള കാഴ്ച്ച
നടൻ ശ്രീനാഥ് ഭാസി എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ
നടി പ്രയാഗ മാർട്ടിൻ തേവര പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ.
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
ശമ്പള വിഷയത്തിലൂൾപ്പെടെ കെ.എസ്.ആർ.ടി.സിയോട് പുറം തിരഞ്ഞ് നിൽക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുറകോട്ട് നടന്ന് പ്രതിഷേധിക്കുന്നു .
ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണത്തിനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വിശിഷ്ടാതിഥികളെയും പുഷ്പവൃഷ്ടി നടത്തി സമ്മേളന ഹാളിലേക്ക് സ്വീകരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com