ജലസമൃതിയിൽ ... മഴയിൽ വെള്ളം നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം
മീനൊന്നും ലോക്കാവുന്നില്ലല്ലോ... മഴ പെയ്ത് പാടങ്ങളിലും കുളങ്ങളിലും വെള്ളം കയറിയതോടെ പാടത്തിനോട് ചേർന്ന ചെറിയ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയതാണ് കുട്ടികൾ കൂട്ടിലങ്ങാടി പാറടിയിൽ നിന്നുള്ള കാഴ്ച..
ജീമ്മിനോട്
നമുക്ക് പാർക്കാം
അടിപ്പൊളി ബൈക്ക്
സായിയും പൗർണമിയും
പത്തനംതിട്ട
ആട്ടോ‌ഡ്രൈവറെ
തലക്കനം കൂടുതലാണല്ലോ... തീറ്റ തേടിയിരിയ്ക്കുന്ന ചായമുണ്ടിയുടെ അടുത്തുകൂടി തീറ്റ തേടിപ്പോകുന്ന താറാവ്.കോട്ടയം മലരിക്കലിൽ നിന്നുള്ള കാഴ്ച. കൊക്കുകളുടെ വിഭാഗത്തിൽ മുണ്ടിയിനത്തിൽപെട്ട ദേശാടനപക്ഷിയായ ചായ മുണ്ടിയുടെ നീണ്ടdവളഞ്ഞ കഴുത്തും കാലിന്റെ നീളവും ചിറകുകളിൽ വിവിധ നിറങ്ങൾ കൊണ്ടും പെട്ടന്ന് ശ്രദ്ധിക്കും.ചതുപ്പ് നിലങ്ങളിളിലും പാടശേഖരങ്ങലിലുമാണ് തീറ്റ തേടുന്നത്
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ രാജേഷ് അംബാൾ തന്റെ കാർ ശേഖരവുമായി..
അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത.
തൃശൂർ പീച്ചി ചേരും കുഴി നിവാസികൾ 15 ഏക്കറോളം പാറക്കെട്ടിൽ കൃഷി ആരംഭിച്ചപ്പോൾ.
രോഗവ്യാപന ക്ലസ്റ്ററുകൾ വ്യാപിക്കുമോ? നേർക്കണ്ണിന്റെ അന്വേഷണം...
ഒരായിരം ഇലച്ചെടികൾ വിടരുന്ന ഉദ്യാനത്തിലേക്ക് ഒരു യാത്ര. വീഡിയോ കാണാം
ചങ്ങനാശേരി - ആലപ്പുഴ റോഡിൽ എ.സി.കനാലിനോട് ചേർന്ന് മനക്കച്ചിറയിൽ നിരവധി പേരാണ് താറാവ് കച്ചവടം നടത്തിയിരുന്നത്.
ഷെട്ടി
കാട്ടാന
നിയന്ത്രണം
ഒന്ന് സേഫായതാ
കുരങ്ങാ
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
സായിയും പൗർണമിയും
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
കരുതലും കാരുണ്യവും... യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് മുൻപ് ചെയർമാൻ ജോസ്.കെ.മാണി മാസ്ക് ധരിക്കുന്നു.കെ.എം.മാണിയുടെ ചിത്രവും മേശയിൽ കാണാം
എല്ലാം കാണുന്നുണ്ട്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് മുറിയിലെത്തിയപ്പോൾ കെ.എം.മാണിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രവർത്തകർ ഫോട്ടോ എടുക്കുന്നു
അപൂർവ
മധുരം വിജയം... എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്‌കൂളിലെ വിദ്യാർത്ഥിനിയായ റാനിയക്ക് മാതാപിതാക്കൾ മധുരം നൽകിയപ്പോൾ.
എറണാകുളം തേവര പാലത്തിൽ ചൂണ്ടയിടുന്ന യുവാവിന് ചൂണ്ടയിൽ കിട്ടിയ മീൻ.
ഭാഗ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com