മീൻരുചി
വാതിൽ
ഫുട്‌ബാൾ
പൊലീസ്
കാപ്പി
പാട്ടിന്റെ ചക്രവർത്തി
പാടി വൈറലായി
50 വാർത്ത
വെള്ളി നൂല് പോലെ... ശക്തമായ മഴയെ തുടർന്ന് മലമുകളിൽ നിന്ന് വെള്ളം താഴെക്ക് ഒഴുക്കുന്നു കഞ്ചിക്കോട് ഭാഗത്ത് നിന്ന്.
പറന്ന് പറന്ന്... തോപ്പുംപടി കുണ്ടന്നൂർ റോഡിന് സമീപം സൗന്ദര്യ വത്കരിച്ച വോക്ക് വേയിൽ സ്ഥാപിച്ച ലൈറ്റിൽ വിശ്രമിക്കുന്ന കാക്കകൾ.
കടലിൽ പോകരുതെന്ന കർശന നിയന്ത്രനത്തെ തുടർന്ന് അന്നം മുട്ടിയ തൊഴിലാളികൾ വലിയതുറ കടൽപ്പാലത്തിനടിയിൽ ശക്തമായ തിരകളെ വകവയ്ക്കാതെ ചൂണ്ടയിടുന്നു.
പുല്ലു പോലെ കൊണ്ട് പോകും... വെട്ടിയ ചില്ലകളുമായി ബൈക്കിൽ യാത്ര ചെയ്യുന്നയാൾ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.
50 വാർത്ത
കൊവിഡ്
പാട്ടോർമ്മകളുമായി
തളരാതെ
സുശാന്ത്
സർക്കാർ
വട
പോറ്റമ
  TRENDING THIS WEEK
വിനായക്
വായനശാല
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
ബൈക്കിൽ
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com