പ്രിയപ്പെട്ട
പൊലീസ്
സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ വന്നവർക്ക് നിയമനമാവാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
ഓൺലൈൻ പഠനത്തിനായി കോട്ടയം സി.എം.എസ് കോളേജിൽ നിർമ്മിച്ച ലൈറ്റ് ബോർഡിൽ ക്ളാസെടുക്കുന്ന മലയാളം വിഭാഗം അസി.പ്രൊഫ.ശാന്തിനി തോമസ്
ശ്രമിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് കൊഴിഞ്ഞാമ്പറയിലെ സാമ്പിറ മൂസ.ഓർക്കി‌ഡ് കൃഷിയിലൂടെയാണ് ഇവർ സ്ത്രീകൾക്ക് മാതൃകയാകുന്നത്. ഒരു മാസം മൂന്ന് ലക്ഷം രൂപ വരെ വരുമാനം ലഭിക്കാറുണ്ട്
ജലാലുദ്ദീൻ കുഞ്ഞിനെ പോലുള്ള കർഷകർ കേരളത്തിൽ ഇന്ന് നന്നേ കുറവാണ്. ആലപ്പുഴക്കാരനായ ജലാലുദ്ദീനെ നമുക്ക് പരിചയപ്പെടാം
ഏതാനും മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു. എന്നാൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നൂറ് കണക്കിന് പേരാണ് നീണ്ടകരയിൽ തടിച്ചുകൂടുന്നത്. നീണ്ടകരയിലും കൊല്ലം തീരത്തും വൻതോതിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ തമ്പടിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വീഡിയോ റീപ്പോർട്ട് കാണാം ക്യാമറ:ശ്രീധർലാൽ.എം.എസ്
കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് നിന്നുള്ള ദൃശ്യം. ഷേണായിസ് ജംഗ്‌ഷന് സമീപം മെട്രോ തൂണിന് താഴെയുള്ള നടപ്പാതയിൽ കിടന്നുറങ്ങുന്ന വൃദ്ധൻ
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
ട്രിപ്പിൾ
പൂന്തുറ
സന്ദീപ്
സീനിയർ
കണ്ണുള്ളവർ
ബുള്ളറ്റിൽ
സാരി
വീട്
കളി
കൊവിഡിനെക്കാൾ
ത​ഴ​യി​ൽ​ ​നി​ന്ന് ​പി​റ​വി​ ​കൊ​ണ്ട​ ​നാ​ട്,​ ​ത​ഴ​വ.​ ​ദേ​ശാ​ന്ത​ര​ങ്ങ​ൾ​ ​ക​ട​ന്ന​ ​ദേ​ശ​പ്പ​ഴ​മ​യു​ണ്ടാ​യി​രു​ന്ന​ ​ത​ഴ​പ്പാ​യ​ ​ത​ഴ​യ​പ്പെ​ട്ട​തോ​ടെ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ ​നാ​ട്.​ ​ഇ​ന്ന് ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​പാ​ത​യി​ലാ​ണ് ​ഈ​ ​കൊ​ച്ചു​ഗ്രാ​മം
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
പറക്കും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com