മാസ്ക്
ഒല്ലൂർ
അപൂർവ
ഓൺലൈൻ
കാള
ലോക്ക്
സിനിമാ
മെസി
ഓട്ടം കാത്ത്... കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ ഓട്ടം കാത്ത് നിൽക്കുന്ന ഓട്ടോ തൊഴിലാളികൾ.
സമരം അകത്താക്കിയാലോ... പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ ഇന്ത്യൻകൃസ്ത്യൻ സെക്കുലർ പാർട്ടിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ കാളവണ്ടി മാർച്ചിനെത്തിയ കാള പോസ്റ്റ് ഓഫീസിലേക്ക് കേറിപോയപ്പോൾ തിരിച്ചിറക്കി കൊണ്ട് പോകുന്നു.
എറണാകുളം കെ.എസ്.ആർ.ടി.സി. ജെട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ മരത്തിൽ കയറിക്കൂടിയ അണ്ണൻ.
എറണാകുളം തേവര പാലത്തിൽ ചൂണ്ടയിടുന്ന യുവാവിന് ചൂണ്ടയിൽ കിട്ടിയ മീൻ.
മീൻപ്പിടിക്കാം
രശ്മി
ഭാഗ്യം
മേഘരൂപൻ
ആലിക്കുട്ടി
ചട്ടമ്പിയായി
ജാക്കി
ഐശ്വര്യ
  TRENDING THIS WEEK
സൗന്ദര്യം
പമ്പ
ഞങ്ങൾ ലോക്കിലാ... കോട്ടയം നഗരത്തിലൂടെ വാനിൽ പശുക്കളെ കൊണ്ടുപോകുന്നു
വിലയുണ്ട് കടയില്ല... ഞായറാഴ്ചകളിലെ സസമ്പൂർണ്ണ ലോക്ഡൗൺ ഇന്ന് മുതൽ ഒഴിവാക്കിയെങ്കിലും വളരെ കുറച്ച് കടകളെ തുറന്നിട്ടുള്ളു.കോട്ടയം ചന്തക്കവലയിൽ അടച്ചിട്ടിരിക്കുന്ന പച്ചക്കറി കടയുടെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന വിലവിവര പട്ടിക
നാഥാ നീയേ തുണ... കൊവിഡ് 19 പശ്ചാത്തലത്തിൽ പള്ളികൾ തീർത്തും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കോ മറ്റു പ്രദേശങ്ങളിലെ ആളുകൾക്കോ നിസ്കരിക്കാനായി പള്ളികളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോഡിന്റെ അരികിൽ ജുമുഅ നിസ്കരിക്കുന്ന വഴിയോര കച്ചവടക്കാരൻ. മലപ്പുറം മേല്മുറിയിൽ നിന്നുള്ള കാഴ്ച.
ഇന്ധനവിലയിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു പ്രവർത്തകർ തൃശൂരിൽ പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്ലക്സിൽ ചാണകവെള്ളം ഒഴിക്കുന്നു
രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ.
ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദ്‌ ചെയ്യുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഫീസിന് മുന്നിൽ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കേരളം പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ കരിദിനാചരണം കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, സി.പി. ജോൺ തുടങ്ങിയവർ സമീപം.
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിൽ, ലഡാക്കിൽ വീരമൃതു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എൽ.എ മാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്ര പ്രസാദ്, എം.എം. ഹസ്സൻ, തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com