TRENDING THIS WEEK
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്നതറിഞ്ഞതിനെ തുടർന്ന് രാത്രിയിൽ തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ താമസിക്കുന്ന ശ്രീദേവിയെ സന്ദർശിക്കുവാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, വി.എം സുധീരനും.
വിദേശ ചികിത്സക്കുശേഷം എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം തിരികെ മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.